Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കുട്ടികളില്ലാത്തവരോട് ഇതൊന്നും പറയരുത്....
ദാമ്പത്യത്തില്‍ കുട്ടികളുടെ സ്ഥാനം പ്രധാനപ്പെട്ടതാണ്. അച്ഛനുമമ്മയുമാകാന്‍ ആഗ്രഹിയ്ക്കാത്ത ദമ്പതിമാരും കുറവാണ്.
എന്നാല്‍ ചിലര്‍ക്കെങ്കിലും ഈ ഭാഗ്യം ലഭിയ്ക്കില്ല. അല്ലെങ്കില്‍ വൈകിയേ ലഭിയ്ക്കൂ. ഇത്തരക്കാരെ കുറ്റപ്പെടുത്തുകയും സഹതാപത്തോടെ കാണുകയും ചെയ്യുന്ന ഒരു സമൂഹമാണിത്. മാത്രമല്ല, ചിലപ്പോഴെങ്കിലും അവരെ മുറിവേല്‍പ്പിയ്ക്കുന്ന വിധത്തിലുള്ള ചോദ്യങ്ങള്‍ ചോദിയ്ക്കുകയും ചെയ്യും.
ചുംബനം, നിങ്ങള്‍ക്കറിയാത്ത രഹസ്യങ്ങള്‍
ഇത്തരം ചില ചോദ്യങ്ങള്‍ മിക്കവാറും താഴെപ്പറയുന്നവയായിരിയ്ക്കും.

എന്തേ, കുട്ടികളൊന്നും വേണ്ടേ എന്നുള്ളതായിരിയക്കും പലപ്പോഴും ചോദിയ്ക്കുക. എന്നാല്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള് പ്ലാനെന്നും ചോദിയ്ക്കുന്നവരുണ്ട്.

എന്തേ കുട്ടികളില്ലാത്തത്. ആര്‍ക്കാണ് പ്രശ്നം തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങളുമുണ്ടാകും.
നിങ്ങളുടെ അച്ഛനമ്മമാരെ മുത്തച്ഛനും മുത്തശ്ശിയുമാക്കേണ്ടേ എന്നതായിരിയ്ക്കും ചിലരുടെ ചോദ്യം.

കുട്ടികളുണ്ടെങ്കിലേ അതിന്റെ ഒരു സുഖം മനസിലാകൂയെന്നുപദേശിയ്ക്കുന്നവരും കുറവല്ല.
ഈ വ്രതങ്ങളെടുക്കൂ, അല്ലെങ്കില്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കൂ എന്നു പറയുന്നവരുമുണ്ട്.

ആ, പിള്ളേരൊന്നുമില്ലല്ലോ, അടിച്ചു പൊളിച്ചു നടക്കാമെന്നു വംഗ്യാര്ത്ഥത്തില് പറയുന്നവരുമുണ്ട്.
കുട്ടികളുണ്ടാകാത്തത് ഭര്‍ത്താവിന്റെയോ ഭാര്യയുടേയോ കുറ്റമാകാം. എന്നാല്‍ കുഴപ്പം ഭാര്യയ്ക്കാണോ എന്ന രീതിയിലുളള ചോദ്യങ്ങളും സാധാരണം.



Click it and Unblock the Notifications

