Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഈ ഇന്ത്യാക്കാര്യങ്ങള് പെണ്ണിനിഷ്ടമില്ല....
പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യന്‍ സമൂഹം സ്ത്രീ പുരുഷ സമത്വം പാലിയ്ക്കുന്നവരല്ലെന്നു വേണം പറയാന്‍. പല വിലക്കുകളും ഇന്ത്യയിലെ സ്ത്രീകള്‍ക്കും കല്പ്പിച്ചു നല്‍കിയിട്ടുമുണ്ട്.
ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ സ്ത്രീകള്‍ വെറുക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഇന്ത്യന്‍ സമൂഹം സ്ത്രീകളെ ചില മുന്‍വിധികളോടെയാണ് കാണുന്നത്. ഉദാഹരണത്തിന് മോഡേണായി നടക്കുന്ന സ്ത്രീകള്‍ മോശമാണെന്നും അല്ലാത്തവര്‍ നല്ലവരാണെന്നുമെല്ലാം ഇപ്പോഴും കരുതുന്ന പലരും ഇന്ത്യയിലുണ്ട്.

സ്ത്രീ സ്വാതന്ത്ര്യത്തിന് വിലക്കുകള്‍ ഇന്ത്യയില്‍ ധാരാളം. സുഹൃത്തായ പുരുഷനൊപ്പം പോലും നടക്കുന്ന സ്ത്രീയെ തെറ്റായ കണ്ണുകള്‍ കൊണ്ടു കാണുന്നവരുണ്ട്. ആണ്-പെണ് സൗഹൃദങ്ങള്‍ അംഗീകരിയ്ക്കാത്തവര്‍ ധാരാളം.

സ്ത്രീധന സമ്പ്രദായമാണ് സ്ത്രീകളെ വെറുപ്പിയ്ക്കുന്ന മറ്റൊന്ന്.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പതിവാണ്. ഇതെക്കുറിച്ചു പ്രതികരിയ്ക്കുന്നവരെ കുറ്റപ്പെടുത്തുന്നവരാണ് ഇവിടെ കൂടുതലും.

ഇന്ത്യയിലെ പുരുഷ മേധാവിത്വമായിരിയ്ക്കും സ്ത്രീകള്‍ വെറുക്കുന്ന മറ്റൊന്ന്.



Click it and Unblock the Notifications

