Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
ഭൂതകാലം മാറ്റാനാവില്ലെന്നു പറഞ്ഞാലും നാം ഖേദിയ്ക്കുന്ന, ചെയ്യാമായിരുന്നു എന്നോര്‍ക്കുന്ന, പശ്ചാത്തപിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്.
ഇന്ത്യന്‍ പ്രണയം തട്ടുകടകളോട്!!
ഇന്ത്യക്കാരായ നമുക്കു പൊതുവെ പശ്ചാത്താപം തോന്നുന്ന ചില കാര്യങ്ങള്‍ ഏതൊക്കെയന്നു നോക്കൂ,

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
നഷ്ടബാല്യത്തെക്കുറിച്ചോര്ത്തു ദുഖിയ്ക്കാത്ത ഇന്ത്യക്കാര്‍ കുറയും. പോയ ബാല്യം തിരിച്ചു പിടിയ്ക്കാനായെങ്കില് എന്നാഗ്രഹിയ്ക്കാത്തവര് ചുരുക്കം.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
ബോര്‍ഡ് എക്സാമുകള്‍ക്ക് കൂടുതല്‍ മാര്‍ക്കു വാങ്ങാമായിരുന്നുവെന്നത് ഇന്ത്യക്കാരുടെ മറ്റൊരു പശ്ചാത്താപം.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ ഇല്ലാത്ത കാരണങ്ങളുണ്ടാക്കി മുടങ്ങാന്‍ താല്പര്യം കൂടും. എന്നാല്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ ഇതോര്‍ത്തു പശ്ചാത്താപം തോന്നുകയും ചെയ്യും.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
പ്രായമേറുന്തോറും ഇഷ്ടപ്പെട്ട പല ഹോബികളും ഉപേക്ഷിയ്ക്കും. പലപ്പോഴും തിരക്കായിരിയ്ക്കും കാരണം. ഇതോര്ത്തും പശ്ചാത്താപം തോന്നും.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
ഇഷ്ടമില്ലാത്ത, തെറ്റായ പ്രൊഫഷന് എടുത്തതിന്റെ പേരില്‍ ഖേദിയ്ക്കുന്ന പല ഇന്ത്യക്കാരുമുണ്ട്.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം ക്രിക്കറ്റിനോട് താല്പര്യമില്ലാത്തവര് പോലും കണ്ടെന്നിരിയ്ക്കും. പാകിസ്ഥാന് പരാജയപ്പെടണമേയെന്നു പ്രാര്‍ത്ഥിയ്ക്കും. ഇന്ത്യാ-പാക് മത്സരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഇതു ഖേദം തന്നെയാണ്.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
ഇംഗ്ഷീഷ് അറിഞ്ഞില്ലെങ്കില്‍ ഇതിന്റ പേരില്‍ ചിലപ്പോഴെങ്കിലും പശ്ചാത്താപം തോന്നാത്ത ഇന്ത്യക്കാര്‍ ചുരുങ്ങും. പ്രത്യേകിച്ചു പുറംനാടുകളില്‍ പോകുമ്പോള്‍.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
പഴയ നഷ്ടസൗഹൃദങ്ങളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും ഒാര്്ക്കാത്തവര് ചുരുങ്ങും. തന്റെ കൂട്ടുകാര്‍ നഷ്ടപ്പെട്ടുവല്ലോയെന്നോര്ക്കുന്നവര് ധാരാളം.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
തുറന്നു പറയാതെ മനസില്‍ പ്രണയം സൂക്ഷിയ്ക്കുന്നവര്‍ ധാരാളം. ഇത് ഭാവിയില്‍ എപ്പോഴെങ്കിലും പശ്ചാത്താപമായി തോന്നിയേക്കാം. തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ എന്ന തോന്നലുണ്ടാക്കിയേക്കാം.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
ഒരു ബോയ്ഫ്രണ്ടോ ഗേള്ഫ്രണ്ടോ ഇല്ലാതിരുന്നതിനെക്കുറിച്ചോര്ത്തു പശ്ചാത്തപിയ്ക്കുന്നവരുമുണ്ട്.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
അച്ഛനമ്മമാര്‍ക്കൊപ്പം ആവശ്യത്തിനു സമയം ചെലവാക്കാനായില്ലല്ലോയെന്നോര്ത്തു ദുഖിയ്ക്കുന്നവരുമുണ്ടാകും.

ചില ഇന്ത്യന്‍ പശ്ചാത്താപങ്ങള്‍
ഇത്തരം കാര്യങ്ങളെക്കുറിച്ചോര്‍ത്തു പശ്ചാത്താപം തോന്നുന്നുവല്ലോ എന്നുള്ള പശ്ചാത്താപമുള്ളവരുമുണ്ടാകും.



Click it and Unblock the Notifications
