Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അമ്മമാര്‍ പെണ്മക്കള്ക്കു നല്‍കുന്നത്......
പെണ്‍കുട്ടികള്‍ അച്ഛന്മാരുടെ ഓമനകളായിരിക്കും എന്ന ചൊല്ലിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? നിങ്ങള്‍ അച്ഛന്റെ പ്രിയപ്പെട്ട മോളാണെങ്കില് ഇത് സമ്മതിക്കും.
എല്ലാ അമ്മമാരും തങ്ങളുടെ പെണ്മക്കള് ഒരു പ്രത്യേക പ്രായത്തിലെത്തിച്ചേരുന്നതിനായി കാത്തിരിക്കും. അപ്പോള്‍ അവര്‍ക്ക് തന്റെ പ്രത്യേകമായ കഴിവുകളും, രഹസ്യങ്ങളും, പാചക വിദ്യകളുമൊക്കെ അടുത്ത തലമുറയിലേക്ക് പകര്‍ന്ന് കൊടുക്കാനാവും.
ഏത് അമ്മയ്ക്കും ജീവിതത്തില്‍ നല്കാന് സന്തോഷമുള്ള ഒരു കാര്യമാണിത്. പെണ്‍കുട്ടികള്‍ തങ്ങളുടെ അമ്മമാരില്‍ നിന്ന് നേടിയിരിക്കേണ്ട ചില കാര്യങ്ങള്‍ അറിയുക.

വീട്ടുജോലികളിലെ വൈദഗ്ദ്യം
തങ്ങളുടെ അമ്മയ്ക്ക് വീട്ടുകാര്യങ്ങള്‍ ചെലവ് കുറച്ചും മികച്ച രീതിയിലും നടത്താനാവില്ല എന്ന് ഒരാളും പറയില്ല. പ്രത്യേകിച്ചും, പെണ്‍കുട്ടി വിവാഹിതയാകുമ്പോളാണ് ഇത് സത്യമായിത്തീരുന്നത്.

സ്വര്‍ണ്ണം -
ഇന്ത്യയിലെങ്ങും അമ്മമാര്‍ അവരുടെ പെണ്മക്കളെ സ്വര്‍ണ്ണം അണിയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്ഥമായി, തന്റെ മകള്‍ക്ക് തന്റെ വിലപിടിപ്പുള്ള സ്വത്തുകള്‍ നല്‍കുക എന്നത് ഒരു അമ്മയുടെ ആഗ്രഹമാണ്.

പാചകവിദ്യകള്‍
നിങ്ങള്‍ക്കറിയാവുന്ന ഏറ്റവും മികച്ച പാചകക്കാരില്‍ പ്രഥമ സ്ഥാനത്തുള്ള ആളായിരിക്കും അമ്മ. അതിനാല്‍ തന്നെ അമ്മയെപ്പോലെ പാചകം ചെയ്യാനും നിങ്ങളാഗ്രഹിക്കും.

മാതൃത്വം
അമ്മയുടെ സ്നേഹവും വാത്സല്യവും അനുഭവിക്കാത്ത ഒരു ദിവസം പോലും നിങ്ങളുടെ ജീവിതത്തിലുണ്ടാവില്ല. ഇത് അമ്മമമാരില് നിന്ന് പെണ്മക്കള് നേടുന്ന അടിസ്ഥാന വാസനയാണ് - ഒരു മാതൃത്വ ചോദന അല്ലെങ്കില്‍ ബന്ധം.

കുട്ടികളെ വളര്‍ത്തല്‍
ലോകത്തിലുള്ള ഏതൊരു സ്ത്രീയും കരുതുക അമ്മ തന്നെ വളര്‍ത്തിയ രീതിയാണ് ഏറ്റവും മികച്ചത് എന്നായിരിക്കും. അമ്മമാരില്‍ നിന്ന് പെണ്മക്കള് നേടേണ്ട അവശ്യമായ ഒരു കാര്യവുമാണിത്. അത് വഴി അവര്‍ക്കും തങ്ങളുടെ മക്കളെ നന്നായി വളര്‍ത്താനാവും.



Click it and Unblock the Notifications
