For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകല്‍സ്വപ്‌നം പറയുന്ന രഹസ്യങ്ങള്‍...

|

സ്വപ്‌നം കാണുന്നവരാണ് നമ്മളെല്ലാവരും. സ്വപ്‌നം കാണുന്നതിന് പകലെന്നോ രാത്രിയെന്നോ ഇല്ല. അതുകൊണ്ടു തന്നെ സ്വപ്‌നം കാണുന്നതിനും ചില ആരോഗ്യരഹസ്യങ്ങളുണ്ട്.

പ്രത്യേകിച്ച് പകല്‍ സ്വപ്‌നം നമ്മുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എങ്ങനെയാണ് പകല്‍ സ്വപ്‌നം നമ്മുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുക എന്നു നോക്കാം.

 ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സ്വപ്‌നം കാണല്‍ സഹായിക്കും. പലപ്പോഴും പകല്‍ കാണുന്ന സ്വപനത്തിനാണ് ഇത്തരത്തില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുള്ളത്.

മാനസിക നിലയെ സ്വാധീനിയ്ക്കും

മാനസിക നിലയെ സ്വാധീനിയ്ക്കും

പകല്‍ സ്വപ്‌നം നമ്മുടെ മാനസികോര്‍ജ്ജത്തെ ഉയര്‍ത്തുന്നു. സന്തോഷമുള്ള സ്വപ്‌നമാണെങ്കില്‍ അതില്‍ തന്നെ കുറേ നേരം സഞ്ചരിക്കാന്‍ നമ്മുടെ മനസ്സ് കൊതിക്കുന്നു. ഇത് നമ്മുടെ മാനസിക നിലയെ വളരെയധികം സ്വാധീനിയ്ക്കുന്നു.

നമ്മുടെ വഴികാട്ടി

നമ്മുടെ വഴികാട്ടി

പലപ്പോഴും പകല്‍ സ്വപ്‌നം നമ്മുടെ നല്ലൊരു വഴികാട്ടിയായിരിക്കും. നമ്മുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും എല്ലാം വേഗം കൈപ്പിടിയിലൊതുക്കണമെന്ന ചിന്ത വളര്‍ത്തുന്നതിന് പകല്‍സ്വപ്‌നം സഹായിക്കും.

ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കും

ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കും

പകല്‍സ്വപ്‌നം നമ്മുടെ ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നു. ഇത് നമ്മുടെ ചിന്തകളേയും കാര്യമായി തന്നെ സഹായിക്കുന്നു.

സ്വയം കണ്ടെത്തുക

സ്വയം കണ്ടെത്തുക

സ്വയം കണ്ടെത്താനുള്ള മനുഷ്യന്റെ ആഗ്രഹത്തെ സഹായിക്കുന്നതാണ് പകല്‍സ്വപ്‌നങ്ങള്‍. ഞാനെന്താണെന്നും എന്താണെന്റെ ലക്ഷ്യങ്ങളെന്നും മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

ആത്മവിശ്വാസം വളര്‍ത്തുന്നു

ആത്മവിശ്വാസം വളര്‍ത്തുന്നു

പകല്‍ സ്വപ്‌നം നമ്മുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതാണ്. കാണുന്ന സ്വപ്‌നത്തിനനുസരിച്ച് ഉയരാന്‍ കഴിയുമെന്ന ചിന്തയാണ് നമ്മുടെ ആത്മവിശ്വാസത്തിന് കാരണം.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

പകല്‍ സ്വപ്‌നം മനസ്സിനും ആരോഗ്യത്തിനും സന്തോഷം നല്‍കുന്നതോടെ രോഗങ്ങളുടെ കാര്യത്തിലും തീരുമാനമാകുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പകല്‍സ്വപ്‌നം ഹായിക്കുന്നു.

മാനസികാരോഗ്യം നല്‍കുന്നു

മാനസികാരോഗ്യം നല്‍കുന്നു

മാനസികമായും ശാരീരികമായും നമ്മളില്‍ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ മാനസികമായും ഊര്‍ജ്ം നിറയ്ക്കുന്നു.

English summary

Surprising Benefits Of Daydreaming

We are often scolded by our parents during our childhood and youth for whiling away our time in daydreaming.
Story first published: Wednesday, December 23, 2015, 16:53 [IST]
X
Desktop Bottom Promotion