Just In
- 2 min ago ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- 57 min ago കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- 2 hrs ago 2024 മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനം ഗുണദോഷഫലങ്ങള്‍
- 3 hrs ago ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
Don't Miss
- Movies ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
റംസാന് വ്രതത്തെക്കുറിച്ചു ചില വിഡ്ഢിച്ചോദ്യങ്ങള്‍
റംസാന് വ്രതശുദ്ധിയുടെ വിശുദ്ധ നാളുകളാണ്. ലോകത്തെ ഓരോ മുസല്‍മാനും പ്രധാനപ്പെട്ട ഒന്ന്.
റംസാന് വ്രതത്തെക്കുറിച്ചു മറ്റു വിഭാഗക്കാരുടെ മനസില്‍ സംശയങ്ങളുണ്ടാകും. ഇത് ചിലപ്പോള്‍ വിഡ്ഢിച്ചോദ്യങ്ങളായി പുറത്തു വരികയും ചെയ്യും.
റംസാന് വ്രതം നോല്‍ക്കുന്നവരോട് പലപ്പോഴും മറ്റുള്ളവര്‍ ചോദിയ്ക്കുന്ന ചില വിഡ്ഢിച്ചോദ്യങ്ങളെക്കുറിച്ചറിയൂ,
1. രാത്രി ഉപവസിച്ചാല്‍ പോരേ, പകല്‍ വേണമെന്നു നിര്‍ബന്ധമുണ്ടോ
2. ഉപവാസം കഴിയുമ്പോള്‍ രാത്രി മുഴുവന്‍ നിങ്ങള്‍ ഭക്ഷണം കഴിയ്ക്കുമോ
3. വ്രതമെടുക്കുകയാണെങ്കില്‍ എന്തേ ബുര്‍ഖ ധരിയ്ക്കാത്തത്.
4. റംസാന് വ്രതമെടുത്താല്‍ തടി കുറയുമോ
5. വ്രതത്തിലല്ലേ, വിശപ്പു തോന്നുന്നുണ്ടോ
6. എന്നാണ് ആടിനെ കൊല്ലുന്നത്.
7. വെള്ളം കുടിയ്ക്കാനും പാടില്ലേ..
8. ദിവസം മുഴുവന്‍ ഭക്ഷണമില്ലാതെ എങ്ങനെ കഴിച്ചു കൂട്ടാനാകും.
9. വ്രതം നോല്ക്കുമ്പോള് സെക്സ് പാടുമോ
10 വ്രതമെടുത്തില്ലെങ്കില് നരകത്തില്‍ പോകുമോ