For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ വ്രതത്തെക്കുറിച്ചു ചില വിഡ്ഢിച്ചോദ്യങ്ങള്‍

|

റംസാന്‍ വ്രതശുദ്ധിയുടെ വിശുദ്ധ നാളുകളാണ്. ലോകത്തെ ഓരോ മുസല്‍മാനും പ്രധാനപ്പെട്ട ഒന്ന്.

റംസാന്‍ വ്രതത്തെക്കുറിച്ചു മറ്റു വിഭാഗക്കാരുടെ മനസില്‍ സംശയങ്ങളുണ്ടാകും. ഇത് ചിലപ്പോള്‍ വിഡ്ഢിച്ചോദ്യങ്ങളായി പുറത്തു വരികയും ചെയ്യും.

റംസാന് വ്രതം നോല്‍ക്കുന്നവരോട് പലപ്പോഴും മറ്റുള്ളവര്‍ ചോദിയ്ക്കുന്ന ചില വിഡ്ഢിച്ചോദ്യങ്ങളെക്കുറിച്ചറിയൂ,

Ramadan

1. രാത്രി ഉപവസിച്ചാല്‍ പോരേ, പകല്‍ വേണമെന്നു നിര്‍ബന്ധമുണ്ടോ

2. ഉപവാസം കഴിയുമ്പോള്‍ രാത്രി മുഴുവന്‍ നിങ്ങള്‍ ഭക്ഷണം കഴിയ്ക്കുമോ

3. വ്രതമെടുക്കുകയാണെങ്കില്‍ എന്തേ ബുര്‍ഖ ധരിയ്ക്കാത്തത്.

4. റംസാന്‍ വ്രതമെടുത്താല്‍ തടി കുറയുമോ

5. വ്രതത്തിലല്ലേ, വിശപ്പു തോന്നുന്നുണ്ടോ

6. എന്നാണ് ആടിനെ കൊല്ലുന്നത്.

7. വെള്ളം കുടിയ്ക്കാനും പാടില്ലേ..

8. ദിവസം മുഴുവന്‍ ഭക്ഷണമില്ലാതെ എങ്ങനെ കഴിച്ചു കൂട്ടാനാകും.

9. വ്രതം നോല്‍ക്കുമ്പോള്‍ സെക്‌സ് പാടുമോ

10 വ്രതമെടുത്തില്ലെങ്കില്‍ നരകത്തില്‍ പോകുമോ

English summary

Stupid Ramadan Questions Asked To Muslims

These stupid Ramadan questions which are often asked to muslims will leave you laughing till you fall flat. However, it is not funny when asked.Take a look,
X
Desktop Bottom Promotion