Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
റംസാന് വ്രതത്തെക്കുറിച്ചു ചില വിഡ്ഢിച്ചോദ്യങ്ങള്
റംസാന് വ്രതശുദ്ധിയുടെ വിശുദ്ധ നാളുകളാണ്. ലോകത്തെ ഓരോ മുസല്മാനും പ്രധാനപ്പെട്ട ഒന്ന്.
റംസാന് വ്രതത്തെക്കുറിച്ചു മറ്റു വിഭാഗക്കാരുടെ മനസില് സംശയങ്ങളുണ്ടാകും. ഇത് ചിലപ്പോള് വിഡ്ഢിച്ചോദ്യങ്ങളായി പുറത്തു വരികയും ചെയ്യും.
റംസാന് വ്രതം നോല്ക്കുന്നവരോട് പലപ്പോഴും മറ്റുള്ളവര് ചോദിയ്ക്കുന്ന ചില വിഡ്ഢിച്ചോദ്യങ്ങളെക്കുറിച്ചറിയൂ,

1. രാത്രി ഉപവസിച്ചാല് പോരേ, പകല് വേണമെന്നു നിര്ബന്ധമുണ്ടോ
2. ഉപവാസം കഴിയുമ്പോള് രാത്രി മുഴുവന് നിങ്ങള് ഭക്ഷണം കഴിയ്ക്കുമോ
3. വ്രതമെടുക്കുകയാണെങ്കില് എന്തേ ബുര്ഖ ധരിയ്ക്കാത്തത്.
4. റംസാന് വ്രതമെടുത്താല് തടി കുറയുമോ
5. വ്രതത്തിലല്ലേ, വിശപ്പു തോന്നുന്നുണ്ടോ
6. എന്നാണ് ആടിനെ കൊല്ലുന്നത്.
7. വെള്ളം കുടിയ്ക്കാനും പാടില്ലേ..
8. ദിവസം മുഴുവന് ഭക്ഷണമില്ലാതെ എങ്ങനെ കഴിച്ചു കൂട്ടാനാകും.
9. വ്രതം നോല്ക്കുമ്പോള് സെക്സ് പാടുമോ
10 വ്രതമെടുത്തില്ലെങ്കില് നരകത്തില് പോകുമോ



Click it and Unblock the Notifications
