Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഇതുവരെ കേട്ടതല്ല, ഇതാണ് മരണം
ലോകത്ത് മനുഷ്യന് ഏറ്റവും കൂടുതല്‍ പേടിയ്ക്കുന്നത് മരണത്തെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. നിശബ്ദ കൊലയാളിയായി പലപ്പോഴും നമ്മളറിയാതെയായിരിക്കും മരണത്തിന്റെ കടന്നു വരവ്. നഷ്ടങ്ങള്‍ മാത്രമാണ് മരണം പലപ്പോഴും നമുക്ക് സമ്മാനിയ്ക്കുന്നതും. മരണാനുഭവങ്ങള്‍ സത്യം തന്നെയോ?
എത്രയൊക്കെ ശാസ്ത്രം പുരോഗമിച്ചാലും ഒരിക്കലും മരണത്തെ വെല്ലാന്‍ മാത്രം നമുക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ മരണത്തെ എങ്ങനെ കീഴടക്കാം എന്നാണ് ഇന്നും ശാസ്ത്രലോകം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
മരണത്തിന്റെ കാരണങ്ങള്‍ പലര്‍ക്കും വ്യത്യസ്തമാണ്. ഞെട്ടിപ്പിക്കുന്ന ചില മരണസത്യങ്ങളുണ്ട്, ഇവ എന്തൊക്കെയെന്ന് നോക്കാം. ഓജോ ബോര്‍ഡില്‍ വിളിച്ചാല്‍ പ്രേതം വരും?

മരണത്തിന്റെ പഴക്കം
പണ്ട് കാലനില്ലാത്ത കാലം ഉണ്ടായിരുന്നു എന്നാണ് നമ്മള് വിശ്വസിച്ചിരുന്നത്. രണ്ട് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ മരണപ്പെട്ടവരുടെ ശരീരങ്ങള്‍ സംസ്കരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വയസ്സായതുകൊണ്ട് മരിക്കില്ല
വയസ്സായതു കൊണ്ട് മാത്രം നമ്മള് മരിക്കില്ല. എന്നാല്‍ വയസ്സായതിനാല്‍ അസുഖങ്ങള്‍ വരികയും അത് വഴി മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.

ദഹനം മരണത്തിനു ശേഷം
മരണത്തിനു ശേഷവും നമ്മുടെ ശരീരത്തില്‍ ദഹനം നടക്കുന്നു. നമ്മള് മരിച്ചു കഴിഞ്ഞ് മൂന്നു ദിവസത്തിനു ശേഷം ശരീരത്തിലെ എന്‍സൈമുകള്‍ തന്നെ ദഹനം നടത്തുന്നു.

ശരീരം ബലൂണ്‍ പോലെ
മരണ ശേഷം നമ്മുടെ ശരീരം ബലൂണ്‍ കണക്കെയാവും. ശരീരത്തിലെ എല്ലാ ഗ്യാസുകളും ദ്രാവകങ്ങളും നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം.

കൊലയാളി ഡോക്ടര്‍മാര്‍
ഡോക്ടര്‍മാരുടെ കൈയ്യക്ഷരം മോശമായതിന്റെ ഫലമായി ഓരോ വര്‍ഷവും 7000 പേരാണ് മരണപ്പെടുന്നത്.

ഇടംകൈയ്യന്മാര് സൂക്ഷിക്കുക
ഇടംകൈയ്യന്മാര് മറ്റുള്ളവരെ അപേക്ഷിച്ച് നാല് വര്‍ഷം മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെടും.

തലച്ചോറിന്റെ മരണം
നമ്മള് മരിച്ചു കഴിഞ്ഞാല്‍ നമ്മുടെ തലച്ചോറിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ? നമ്മുടെ ഹൃദയം നിലയ്ക്കുന്നതിനു മുന്‍പ് തന്നെ നമ്മുടെ തലച്ചോറിലെ കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകും.

തലമുറിച്ചു മാറ്റിയാല്‍
തലയില്ലാതെ എങ്ങനെ ജീവിയ്ക്കും? എന്നാല്‍ നമ്മുടെ തല മുറിച്ചു മാറ്റിയാല്‍ 20 സെക്കന്‍ഡ് നേരത്തേക്ക് നമ്മുടെ തല പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.



Click it and Unblock the Notifications
