Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഫോക് ഹ്യൂസില്‍ സോനത്തിന്റെ കിടിലന്‍ ലുക്ക്
Pulse
oi-Staff
By Super
ബോളിവുഡിലെ ഫാഷനിസ്റ്റും ട്രെന്‍ഡ് സെറ്ററുമാണ് സോനം കപൂര്‍. സ്റ്റൈലും, ലാളിത്യവും, ആത്മവിശ്വാസവും സദാ കൂടെയുള്ള ആളാണ് സോനം. സിനിമയില്‍ പ്രവേശിച്ചത് മുതല്‍ ഏറെ ഹിറ്റുകള്‍ സോനം സ്വന്തമാക്കിയിട്ടുണ്ട്. തന്റെ സ്റ്റൈലില്‍ ഒരിക്കലും ആരാധകരെ നിരാശപ്പെടുത്തിയിട്ടുമില്ല.

അടുത്തിടെ ഇന്ത്യാ ടുഡെ സമ്മിറ്റ് ചടങ്ങില്‍ പങ്കെടുത്ത സോനം ഏറെ സുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടത്. തെളിഞ്ഞ ഫോക് കളര്‍ അനാര്‍ക്കലി ഗൗണും, അതില്‍ ഒട്ടേറെ എംബ്രോയ്ഡറിയും അലങ്കാരങ്ങളും ഉണ്ടായിരുന്നു. ഏറ്റവും പ്രധാന ആകര്‍ഷണം കമ്മലുകളായിരുന്നു. ഇവ എസ്താ ബ്രാന്‍ഡിന്റേതായിരുന്നു.
ത്രികോണാകൃതിയുള്ള ഈ രത്ന കമ്മല്‍ ഏറെ ആകര്‍ഷണീയമായിരുന്നു. അന്ന് സോനത്തെ അണിയിച്ചൊരുക്കിയത് റിയ കപൂറാണ്. അഭിലാഷ ദേവ്നാനി, ചാന്ദ്നി വഹാബി എന്നിവരും സഹായികളായി പ്രവര്‍ത്തിച്ചു.
Comments
English summary
ഫോക് ഹ്യൂസില്‍ സോനത്തിന്റെ കിടിലന്‍ ലുക്ക് | Sonam Kapoor's Stunning Look In Folk Hues
Story first published: Thursday, November 5, 2015, 20:53 [IST]
Other articles published on Nov 5, 2015



Click it and Unblock the Notifications
