Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
നിങ്ങള്‍ ചായയ്ക്ക് അടിമയാണോ..?
നിത്യ ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ് ചായ. ഒരു ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ചായയിലൂടെയാണ്. ചിലര്‍ക്ക് ഒരു കപ്പ് ചായ രാവിലെ കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയി എന്നുപറയുന്നു. ഒരു ദിവസം തുടങ്ങി അവസാനിക്കുന്നതുവരെ എത്രയെത്ര ചായ നിങ്ങള്‍ കുടിക്കുന്നുണ്ട്.
ആരോഗ്യത്തിന് സ്മാര്‍ട്ട് ടിപ്സ്
പാലൊഴിച്ചും, പാലൊഴിക്കാതെയും, മധുരമിട്ടും, മധുരമിടാതെയും എത്രയെത്ര ചായ. രാവിലെ പ്രാതലിനൊപ്പം, ഓഫീസില്‍ എത്തിയാല്‍ പതിനൊന്ന് മണിക്ക്, വൈകിട്ട് നാല് മണിക്ക്, ഇനി ഓഫീസ് വിട്ടു വീട്ടിലെത്തിയാല്‍, ഇങ്ങനെ എത്ര ചായകള്‍ ഒരു ദിവസം കുടിക്കുന്നുണ്ട്. നമ്മള് ചായയ്ക്ക് അടിമപ്പെട്ടോ എന്നറിയുന്ന ചില ലക്ഷണങ്ങള്‍ നോക്കാം.

രാവിലെ
രാവിലെ എഴുന്നേറ്റാല്‍ ചായ ഇല്ലാതെ പോകാന്‍ പറ്റാത്ത അവസ്ഥ

രാവിലെ
പ്രഭാത കൃത്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ ഒരു കപ്പ് ചൂടന്‍ ചായ കുടിക്കേണ്ടി വരുന്നു.

ആസ്വദിച്ചുള്ള ചായകുടി
ഓരോ തവണയും ഒരു കവിള് ചായ കുടിച്ചശേഷം വളരെ ആസ്വദിച്ച് ഹാ.. എന്നു പറയുന്നത്.

ജോലിക്കിടെ
ഓഫീസില്‍ ചായ ഉണ്ടെങ്കിലും, സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഒരു ചായ കുടിക്കാന്‍ പോകുന്നത്.

വൈകുന്നേരം
വൈകുന്നേരത്തെ ചായകുടി പതിവാണ് പലര്‍ക്കും. അത് കിട്ടാതെ വരുമ്പോള്‍ അസ്വസ്ഥരാകുന്നത്.

ഓഫര്‍
ചായ കുടിക്കാന്‍ ആര് വിളിച്ചാലും കൂടെ പോകും.

മാനസിക പ്രശ്നം
ടെന്‍ഷന്‍ വന്നാലും, സങ്കടം വന്നാലും ചായ കുടിക്കുന്നവരുണ്ട്.

പുകവലിക്കുമ്പോള്‍
പുകവലിക്കുമ്പോള്‍ ഒപ്പം ഒരു സ്ട്രോങ്ങ് ചായ വേണം

മഴ
നല്ല മഴയും തണുപ്പും ഉണ്ടെങ്കില്‍ ഒരു കപ്പ് ചൂടു ചായ കുടിച്ചാലോ എന്ന് മനസ്സില്‍ വരും.

അസുഖം വന്നാല്‍
പനിയും മറ്റ് അസുഖം വന്നും കിടക്കുമ്പോള്‍ ഒരു കപ്പ് ചൂടു ചായ കുടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കാറില്ലേ...



Click it and Unblock the Notifications
