Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഇങ്ങനൊരമ്മയല്ലേ നമുക്ക് വേണ്ടത്?
മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മുടെ സംസ്കാരം. ദൈവത്തേക്കാളും ഗുരുവിനേക്കാളും അച്ഛനേക്കാളും നമുക്ക് പ്രിയം നമ്മുടെ അമ്മയാണെന്നു തന്നെയാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളിക്കു മാത്രം മനസ്സിലാകുന്ന ചിലത്
എങ്കിലും എന്നും നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരിക്കണം നമ്മുടെ അമ്മ. ദൈവത്തിനു തുല്യമായിരിക്കണം അമ്മയുടെ സ്ഥാനം. പലരും പറയാറുണ്ട് പെണ്‍കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ അടുപ്പം അച്ഛനോടും ആണ്‍കുട്ടികള്‍ക്ക് അമ്മയോടും ആയിരിക്കും എന്ന്. ഈ സൗഹൃദം നല്ലതിനോ?
എന്തായാലും എപ്പോഴും നാം ഒന്നാം സ്ഥാനം കല്‍പ്പിക്കേണ്ടത് നമ്മുടെ അമ്മയ്ക്കു തന്നെയായിരിക്കണം. നമ്മുടെ അമ്മമാര്‍ക്കു ജോലിയുണ്ടെങ്കില്‍ പോലും നമ്മുടെ കാര്യങ്ങള്‍ എത്ര കൃത്യമായാണ് അമ്മമാര്‍ ചെയ്തു തരുന്നതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ അമ്മ ഒരു നല്ല അമ്മയാണോ എന്നറിയാന്‍ നോക്കൂ...

നിങ്ങളുടെ കൂട്ടുകാരി
അമ്മയായിരിക്കും നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരി. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ പുതിയ മാറ്റങ്ങളും കൃത്യമായി അറിയാവുന്ന വ്യക്തി.

കൂട്ടുകാരിയേക്കാള്‍ അമ്മയാണ്
കൂട്ടുകാരിയേക്കാള്‍ നിങ്ങള്‍ ഒരമ്മയാണെന്ന തോന്നലാണ് ഏറ്റവും ആദ്യം ഉണ്ടാവേണ്ടത്. അതായത് ഒരേ സമയം തന്നെ കൂട്ടുകാരിയുടേയും ഒരു നല്ല അമ്മയുടേയും റോള്‍ ഒരുമിച്ചു കൈകാര്യം ചെയ്യേണ്ടതായി വരും.

ശ്രദ്ധ കൂടുതല്‍
നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും അച്ഛന് ശ്രദ്ധിക്കാന്‍ കഴിയില്ല. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ അമ്മയ്ക്ക പ്രത്യേക കഴിവുണ്ട്.

നിങ്ങള്‍ക്കിടയില്‍ തമാശ
അമ്മയും മകളും മാത്രമാണെങ്കില്‍ പോലും തമാശയ്ക്ക് കുറവുണ്ടാവില്ല. എന്നാല്‍ അത് നിങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്നതായിരിക്കും.

കുടുംബം ആദ്യം
എപ്പോഴും എന്തിനേക്കാളും പ്രഥമ പരിഗണന നല്‍കുന്നത് കുടുംബത്തിനായിരിക്കും. അതു തന്നെയാണ് വേണ്ടതും.

ആത്മാര്‍ത്ഥ എന്തെന്ന് മനസ്സിലാകും
ആത്മാര്‍ത്ഥത എന്തെന്ന് നമുക്ക് പഠിക്കാനുള്ള ഏറ്റവും നല്ല ഒേരു പാഠമാണ് നമ്മുടെ അമ്മ. നമ്മളോടുള്ള സ്നേഹത്തില്‍ ഒരിക്കലും ഒരമ്മയ്ക്കും കള്ളത്തരം കാണിക്കാന്‍ കഴിയില്ല.

നിരീക്ഷണം എപ്പോഴും
നിങ്ങളുടെ അമ്മ നിങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടാവും, എന്നാല്‍ അതൊരിക്കലും നിങ്ങളെ അസ്വസ്ഥരാക്കില്ല എന്നതാണ് സത്യം.

നിങ്ങളുടെ അമ്മയെ എല്ലാവരും സ്നേഹിക്കും
ഇത്തരത്തിലുള്ള ഒരമ്മയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആ അമ്മയെ എല്ലാവരും സ്നേഹിക്കും എന്നതാണ് സത്യം.

അകന്നിരിക്കുമ്പോള്‍ സ്നേഹം കൂടും
നിങ്ങള്‍ അമ്മയുമായി അകന്നിരിക്കുമ്പോഴായിരിക്കും സ്നേഹം കൂടുതല്‍ തോന്നുന്നതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാകും. അതുകൊണ്ടു തന്നെ ഒരിക്കലും അമ്മയെ പിരിഞ്ഞിരിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല.



Click it and Unblock the Notifications