Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
പ്രേതമില്ലെന്ന് എങ്ങനെ വിശ്വസിക്കും?
എത്ര പേടിയുള്ളയാള്ക്കും പ്രേത കഥകള്‍ കേള്‍ക്കാന്‍ വളരെ ഇഷ്ടമായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ കേള്‍ക്കുന്ന കഥകള്‍ മനസ്സിലിട്ട് രാത്രി ഉറക്കം കളയുന്നതിനെ പറ്റി ആലോചിച്ചു നോക്കൂ. എത്രയൊക്കെ ധൈര്യ ശാലി എന്നു നടിച്ചാലും യുക്തിവാദിയായാലും അവരെയെല്ലാം പേടിപ്പിക്കുന്ന ഒരേ ഒരു വാക്ക് പ്രേതം എന്നായിരിക്കും. നിങ്ങള്‍ മരിച്ചാല്‍ പ്രേതമായി മാറുമോ?
ആധുനിക ലോകത്ത് പ്രേതവും പ്രേതസാന്നിധ്യവും വെറും കെട്ടുകഥകളാണെന്നത് സത്യം. എന്നാല്‍ പലര്‍ക്കും പല തരത്തിലുള്ള വിശ്വാസങ്ങളാണ്, അതുകൊണ്ടു തന്നെ പലപ്പോഴും ഇത്തരം കഥകള്‍ വിശ്വസിക്കാതിരിക്കാന്‍ തരമില്ല. പ്രേതസാന്നിധ്യം തിരിച്ചറിയാം
മനുഷ്യന്റെ അറിവുകള്ക്കപ്പുറത്തായിരുന്നു എന്നും അതീന്ദ്രിയ ശക്തികള്‍ക്കു സ്ഥാനം. നമുക്ക് ചുറ്റും ഇത്തരത്തിലുള്ള പ്രേത സാന്നിധ്യം ഉണ്ടെന്ന് അറിയാന്‍ സഹായിക്കുന്ന ചില തെളിവുകള്‍. അന്ധവിശ്വാസമല്ലിത് ഓരോ മലയാളിയുടെയും വിശ്വാസം

കാലാവസ്ഥാ മാറ്റം
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം പ്രേതസാന്നിധ്യത്തിന്റെ തെളിവാണ് നല്‍കുന്നത്. കൂടിയ ചൂടും കൂടുതല്‍ തണുപ്പും പലപ്പോഴും ഇത്തരത്തില്‍ പ്രേതത്തെ ആകര്‍ഷിക്കുന്നു.

ആരോ തൊടുന്നു
നമ്മളെ ആരോ സ്പര്‍ശിക്കുന്നതായി തോന്നുന്നുവോ, പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ആരേയും കാണുന്നില്ല.

ആരോ ശ്രദ്ധിക്കുന്നു
നമ്മള് ഒറ്റയ്ക്കിരിക്കുമ്പോള്‍ ആരോ നമ്മളെ ശ്രദ്ധിക്കുന്നതായി തോന്നുന്നുവോ, എന്നാല്‍ അല്പം ശ്രദ്ധിക്കൂ.

കാരണമില്ലാതെ പേടിക്കുന്നു
കാരണമില്ലാതെ പേടിക്കുന്നുവോ നിങ്ങള്‍, സത്യത്തില്‍ നിങ്ങള്‍ക്ക് പേടിയുണ്ടാവില്ല, എന്നാലും ഇത്തരമൊരു ഭയം നിങ്ങളുടെ മനസ്സിലുണ്ടാവും.

വസ്തുക്കള്‍ക്ക് സ്ഥാനചലനം
പല വസ്തുക്കള്‍ക്കും സ്ഥാന ചലനം അനുഭവപ്പെടുന്നുവോ, പക്ഷേ പിന്നീട് ആ വസ്തു അതേ സ്ഥലത്തു തന്നെ കാണപ്പെടുന്നു.

കണ്കോണില് നിഴല്‍
നമ്മുടെ കണ്കോണില് നിഴല്‍ കാണപ്പെടുന്നതായി നമുക്ക് തന്ന തോന്നുന്നു. എന്നാല്‍ ഇത് പലപ്പോഴും നമ്മുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നു.

നിങ്ങളെ ആരെങ്കിലും വിളിച്ചോ
നിങ്ങളെ ആരോ വിളിച്ചതായി തോന്നുന്നുണ്ടോ, അതും നിങ്ങളുടെ പേരെടുത്ത് വിളിച്ചതു പോലെ.

ലൈറ്റ് താനേ തെളിയുന്നു
സിനിമയില്‍ മാത്രം കണ്ടിട്ടുള്ളതായിരിക്കും ഇത്, എന്നാല്‍ പലപ്പോഴും ലൈറ്റ് താനേ തെളിയുകയും കെടുകയും ചെയ്യുന്നു.

കാലടി ശബ്ദം കേള്‍ക്കുന്നുവോ?
നിങ്ങള്‍ ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ നിങ്ങളെ കൂടാതെ വേറാരുടെയെങ്കിലും കാലടി ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നുവോ.

കൈപ്പത്തിയുടെ പതിഞ്ഞ പാടുകള്‍
പലപ്പോഴും കൈപ്പത്തിയുടെ നിഴല്‍ പാടുകള്‍ അവിടവിടങ്ങളിലായി കാണപ്പെടുന്നു. ഇത് പ്രേത സാന്നിധ്യം വെളിവാക്കുന്നതാണ്.

കണ്ണാടിയില്‍ പ്രതിബിംബം
നിങ്ങള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ നിങ്ങളുടേയതായ പ്രതിബിംബമാണ് നമ്മള് കാണുക. എന്നാല്‍ നമ്മളെ കൂടാതെ മറ്റൊരാള്‍ കൂടി കണ്ണാടിയില്‍ ഉണ്ടെങ്കില്‍.

ചുമരില്‍ ആരോ മുട്ടുന്നു
നമ്മള് പലപ്പോഴും ഒറ്റക്കിരിക്കുമ്പോള്‍ ചുമരിലോ വാതിലിലോ ആരെങ്കിലും മുട്ടുന്നതായി തോന്നുന്നുവോ, പക്ഷേ നമ്മള് ചെന്നു നോക്കുമ്പോള്‍ ആരും ഉണ്ടാവില്ല എന്നതാണ് സത്യം.

അസാധാരണമായ രൂപങ്ങള്‍
പലപ്പോഴും ഗ്ലാസില്‍ അസാധാരണ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും പ്രേതസാന്നിധ്യം വെളിവാക്കുന്നു.

ഉച്ചത്തിലുള്ള നിലവിളി
അസാധാരണമായ ഉച്ചത്തിലുള്ള നിലവിളി നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ആത്മാക്കള്‍ തന്നെ.

പ്രത്യേക മണം
പ്രത്യേക തരത്തിലുള്ള വിവരിക്കാനാവാത്ത മണം അത് സുഗന്ധമോ ഗുര്ഗന്ധമോ ആവട്ടെ, ഇത് പ്രേത സാന്നിധ്യത്തിന്റെ തെളിവാണ്.

മൃഗങ്ങളുടെ പരാക്രമം
മൃഗങ്ങള്‍ക്ക് പ്രേതസാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ദുഷ്ടശക്തികള്‍ വരുമ്പോള്‍ അത് മൃഗങ്ങളില്‍ വെപ്രാളം സൃഷ്ടിക്കുന്നു.

വീടുകള്‍ക്കു നാശം
വീടുകള്‍ക്കു നാശം സംഭവിക്കുന്നതും പ്രേത സാന്നിധ്യത്തിന്റെ തെളിവാണ്. അസാധാരണമായ രീതിയിലുള്ള അഴുക്കോ, രക്തക്കറയോ എല്ലാം കാണിയ്ക്കുന്നതും ഇതാണ്.



Click it and Unblock the Notifications