Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ വരെ രക്തം?
എല്ലാവരുടേയും ശരീരത്തിലെ രക്തത്തിന് ചുവപ്പു നിറമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും രക്തദാനത്തിനായി മുന്നോട്ട് വരുന്നത്. നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കേണ്ടതിന് രക്തം കൂടിയേ പറ്റൂ. നമ്മുടെ ശരീരത്തിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നതില്‍ വരെ രക്തത്തിന് കഴിയും. നിങ്ങളുടെ രക്ത ഗ്രൂപ്പും സ്വഭാവവും എങ്ങനെ?
രക്തത്തിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ അത് ശരീരത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വുതാണ്. എന്നാല്‍ പലപ്പോഴും രക്തം കുറഞ്ഞാലും അതിനെ വര്‍ദ്ധിപ്പിക്കുന്നതിന് പ്രകൃതി ദത്തമായ ചില വഴികളുണ്ട്. എന്നാല്‍ നമ്മുടെ ശരീരത്തിലെ രക്തത്തെക്കുറിച്ച് നമുക്കറിയാത്ത ചില രസകരമായ കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശരീരഭാരം രക്തമോ?
നമ്മുടെ ശരീരത്തിലെ എട്ട് ശതമാനം ഭാരവും രക്തത്തിന്റേതാണ്. അതായത് ഒരു കുട്ടി ജനിയ്ക്കുമ്പോള്‍ ആ കുട്ടിയുടെ ശരീരഭാരത്തില്‍ നല്ലൊരു ശതമാനവും രക്തത്തിന്റേതായിരിക്കും.

രക്തത്തില്‍ സ്വര്‍ണം
നമ്മുടെ ശരീരത്തില്‍ 0.2 മില്ലി ഗ്രാം സ്വര്‍ണം ഉണ്ട്, എന്നാല്‍ ഇത് കൂടുതലും കണ്ടു വരുന്നത് രക്തത്തിലാണ് എന്നത് സത്യം. ഏകദേശം 4000 പേരുടെ രക്തമെടുത്താല്‍ ഒരു പവന് സ്വര്‍ണം ഉണ്ടാക്കാം.

ബ്ലഡ് പ്ലാസ്മയ്ക്കു പകരം തേങ്ങാവെള്ളം
രക്തത്തിലെ പ്ലാസ്മയ്ക്കു പകരം തേങ്ങാവെള്ളം ഉപയോഗിക്കാം. വേണമെങ്കില്‍ തേങ്ങാവെള്ളം നമ്മുടെ ശരീരത്തില്‍ നേരിട്ട് കുത്തിവെയ്ക്കാമെന്നതും സത്യമാണ്.

ഗര്‍ഭാവസ്ഥയില്‍ അധികം
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ശരീരത്തില്‍ രക്തത്തിന്റെ അളവ് 50 ശതമാനം വര്‍ദ്ധിക്കുന്നു. അധികമുള്ള രക്തം ഗര്‍ഭപാത്രത്തിന്റേയും പ്ലാസന്റയുടേയും പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.

രക്തവും ഓര്‍മ്മയും
പലര്‍ക്കും പല രക്തഗ്രൂപ്പ് ആയിരിക്കും. അതുകൊണ്ടു തന്നെ ജനിതക പ്രശ്നങ്ങള്‍ക്ക് ഇത് വഴിവെയ്ക്കും. എന്നാല്‍ ഒ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ഓര്‍മ്മശക്തി കുറവായിരിക്കും. എന്നാല്‍ എ ബി ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ഇത്തരത്തില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരിക്കില്ല.

സ്വഭാവം പറയാന്‍ രക്തത്തിനു കഴിയും
നമ്മുടെ സ്വഭാവം പ്രവചിക്കാന്‍ രക്തത്തിന് കഴിയും എന്നാണ് പുതിയ കണ്ടു പിടുത്തം. നാളും നക്ഷത്രവും ജന്മസമയവുമൊന്നും ഇതിനു വേണ്ട രക്ത ഗ്രൂപ്പ് ഏതാണെന്നു മാത്രം അറിഞ്ഞാല്‍ മതി.

മൂക്കിന് തുമ്പിലെ രക്തം
രക്തത്തെ തണുപ്പിച്ചു സൂക്ഷിക്കാനുള്ള കഴിവ് നമ്മുടെ മൂക്കിനുണ്ട്. മൂക്കിന് തുമ്പിലെ രക്തത്തിനാണ് ഏറ്റവും കൂടുതല്‍ തണുപ്പുള്ളതും.

കോര്‍ണിയയ്ക്ക് രക്തം വേണ്ട
നമ്മുടെ കോര്‍ണിയ പ്രകൃതിയില്‍ നിന്നും നേരിട്ട് ഓക്സിജന്‍ സ്വീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു ശരീരഭാഗങ്ങളെ പോലെ രക്തതത്ിന്റെ ആവശ്യമില്ല.

ശ്വേത രക്താണുക്കളുടെ മരണം
നമ്മുടെ ശരീരത്തിലെ ശ്വേത രക്താണുക്കള്‍ രോഗപ്രതിരോധ ശേഷിയോട് പൊരുതിയാണ് വീരചരമം പ്രാപിക്കുന്നത്.

കൊതുകിനു പ്രിയം ഒ പോസിറ്റീവ്
വേറെ ഏത് ഗ്രൂപ്പുകാരെ കൊതുക് കടിച്ചില്ലെങ്കിലും ഒ പോസിറ്റീവ് രക്തത്തില്‍ പെട്ടവരെ തിരഞ്ഞു പിടിച്ചു കടിയ്ക്കാന്‍ കൊതുകിന് പ്രത്യേക കഴിവാണ്.



Click it and Unblock the Notifications
