Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സ്ത്രീകള്ക്കെന്തേ താടിക്കാരെ ഇഷ്ടം??
ചോക്കലേറ്റ് ലുക്കുള്ളവരേക്കാളും മിക്കവാറും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് ചിലപ്പോള്‍ താടിക്കാരെയാരിയിക്കും. സിനിമയില ചോക്കലേറ്റ് നായകന്മാര് താടി വച്ചഭിനയിക്കുന്നത് പെണ്കൂട്ടത്തിനിടയില് ചര്‍ച്ചാവിഷയമാകുന്നതിന്റെ കാരണവും ചിലപ്പോള്‍ ഇതു തന്നെയാകും.
താടി വച്ച പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതിനു പുറകിലെ കാരണങ്ങളെക്കുറിച്ചറിയണോ,

സ്ത്രീകള്ക്കെന്തേ താടിക്കാരെ ഇഷ്ടം?
താടിയും മീശയുമെല്ലാം പുരുഷന്മാര്ക്ക് ആണത്തം നല്കുമെന്നു പൊതുവെ പറയും. പുരുഷന്മാരില് സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരു പധാന ഗുണമാണിത്.

സ്ത്രീകള്ക്കെന്തേ താടിക്കാരെ ഇഷ്ടം?
താടി പക്വതയുള്ള പുരുഷന്മാരുടെ ലക്ഷണമാണെന്നു പറയാം. പുരുഷന്മാരില് സ്ത്രീകള്‍ തിരയുന്ന മറ്റൊരു ഗുണമാണിത്.

സ്ത്രീകള്ക്കെന്തേ താടിക്കാരെ ഇഷ്ടം?
പറയാതെ വയ്യ, ചില സ്ത്രീകള്‍ക്കെങ്കിലും ചുംബിയ്ക്കുമ്പോള്‍ പുരുഷന്റെ താടി രോമം മുഖത്തുരസുന്നത് ഇഷ്ടമുള്ള അനുഭവമായിരിയ്ക്കും.

സ്ത്രീകള്ക്കെന്തേ താടിക്കാരെ ഇഷ്ടം?
താടിയും മീശമുമാണ് പുരുഷലക്ഷണമെന്നു കരുതുന്ന ഒരു വിഭാഗവും സ്ത്രീകള്‍ക്കിടയിലുണ്ട്. ഇത്തരക്കാര്‍ താടിയും മീശയുമില്ലാത്ത പുരുഷനെ ചിലപ്പോള്‍ പുരുഷനായേ കണ്ടെന്നു വരില്ല. ഇത് ഓരോരുത്തരുടേയും കാഴ്ചപ്പാടിലെ വ്യത്യാസമാണെന്നു പറയാം.

സ്ത്രീകള്ക്കെന്തേ താടിക്കാരെ ഇഷ്ടം?
താടി പല പുരുഷന്മാര്ക്കും ഹോട്ട് ലുക് നല്കുന്നു. ഹോട്ട് ലുക് സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരു ഗുണമാണ്.

സ്ത്രീകള്ക്കെന്തേ താടിക്കാരെ ഇഷ്ടം?
വൃത്തിയായി വെട്ടിയൊരുക്കിയ താടി പുരുഷന്മാര്ക്ക് ആഢ്യത്വം നല്‍കും. ഇതും സ്ത്രീകള്‍ താടിയുള്ള പുരുഷന്മാരെ ഇഷ്ടപ്പെടാനുള്ള ഒരു കാരണമാണ്. എന്നാല്‍ വൃത്തിയായിത്തന്നെ താടിയൊരുക്കണം.

സ്ത്രീകള്ക്കെന്തേ താടിക്കാരെ ഇഷ്ടം?
പല സ്ത്രീകളും പരുക്കന്‍ ലുക്കുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്നവരുണ്ട്. ഇത്തരം ലുക്കിന് താടി ഒരു പ്ലസ് പോയന്റാണെന്നു പറയാം.



Click it and Unblock the Notifications
