Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഡോക്ടറെ കാണാന്‍ മടിയ്ക്കുന്ന അവര്‍....
ജീവിതത്തിലൊരിക്കലെങ്കിലും ഡോക്ടറെ കാണാത്തവര്‍ വളരെ ചുരുക്കമായിരിയ്ക്കും. കാരണം അസുഖങ്ങള്‍ എല്ലാവരുടെ കാര്യത്തിലും സര്വസാധാരണമായതു കൊണ്ടുതന്നെ.
എന്നാല്‍ ചിലരുണ്ട്, ഒരിക്കല്‍ പോലും ഡോക്ടറെ കാണാന്‍ കൂട്ടാക്കാത്തവര്‍. ഇതിനുള്ള കാരണം ഒരിക്കലും അസുഖം വരില്ലെന്നതതായിരിയ്ക്കണമെന്നില്ല, മറ്റു പലതുമാകാം.
ഡോക്ടറെ കാണാതിരിയ്ക്കുന്നതിനു പുറകിലെ കാരണങ്ങളെക്കുറിച്ചറിയൂ,

ചിലര്‍ ഡോക്ടറെ കാണാറേയില്ല....
തന്റെ ശരീരരഹസ്യങ്ങള്‍ മററുള്ളവരോട് തുറന്നു പറയുന്നതിനുള്ള വിമുഖതയായാരിയ്ക്കും ഡോക്ടറെ ഒഴിവാക്കുന്നതിനുള്ള ഒരു കാരണം.

ചിലര്‍ ഡോക്ടറെ കാണാറേയില്ല....
ഡോക്ടര്‍മാരില്‍ വിശ്വാസമില്ലാത്തതും ഇവരെ കണ്ടിട്ടു കാര്യമില്ലെന്ന തോന്നലും ഡോക്ടര്‍മാരെ കാണാതിരിയ്ക്കാനുള്ള ഒരു കാരണമാണ്.

ചിലര്‍ ഡോക്ടറെ കാണാറേയില്ല....
അസുഖങ്ങള്‍ കാര്യമാക്കിയെടുക്കാത്തവരുണ്ട്, ഇതു തനിയെ മാറിക്കോളുമെന്ന ചിന്തയുള്ളവര്‍.

ചിലര്‍ ഡോക്ടറെ കാണാറേയില്ല....
പണം ചെലവാക്കാനുളള മടിയാണ് ചിലരെങ്കിലും ഡോക്ടറെ കാണുന്നതില്‍ നിന്നും പിന്തിരിപ്പിയ്ക്കുന്നത്.

ചിലര്‍ ഡോക്ടറെ കാണാറേയില്ല....
സമയം കിട്ടത്തതു കാരണം മാത്രം ഡോക്ടര്‍മാരെ കാണാന്‍ കൂട്ടാക്കാത്തവരുണ്ട്.

ചിലര്‍ ഡോക്ടറെ കാണാറേയില്ല....
ഏതു ഡോക്ടറെ കാണണെന്ന ചിന്താക്കുഴപ്പവും അപൂര്‍വം പേരെയെങ്കിലും ഡോക്ടര്‍മാരെ കാണുന്നതില്‍ നിന്നും പിന്തിരിപ്പിയ്ക്കാറുണ്ട്.

ചിലര്‍ ഡോക്ടറെ കാണാറേയില്ല....
ഡോക്ടറുടെ പരിശോധന, ദേഹത്തുള്ള സ്പര്‍ശനം ഇഷ്ടപ്പെടാത്തതു കാരണവും ഡോക്ടര്‍മാരെ ഒഴിവാക്കുന്നതവരുണ്ട്.

ചിലര്‍ ഡോക്ടറെ കാണാറേയില്ല....
ഇന്‍ജക്ഷനോടും ചികിത്സാരീതികളോടുമുളള ഭയം കാരണവും ഡോക്ടര്‍മാരെ ഒഴിവാക്കുന്നവരുണ്ട്.

ചിലര്‍ ഡോക്ടറെ കാണാറേയില്ല....
ചിലരുണ്ട്, മരണഭയം കാരണം ഡോക്ടറെ കാണാത്തവര്‍. ഡോക്ടറും ആശുപത്രിയുമെല്ലാം മരണവുമായി ബന്ധപ്പെടുത്തി കാണുന്നവര്‍. ഇവരും ഡോക്ടറെ കഴിവതും ഒഴിവാക്കും.



Click it and Unblock the Notifications
