Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ പല്ലാണ് നമ്മുടെ താരങ്ങളുടെ ഐഡന്റിറ്റി
മലയാള സിനിമയില്‍ പെര്‍ഫക്ട് ചിരി ഉള്ളയാള്‍ ആരാണെന്നു ചോദിച്ചാല്‍ അതിനുത്തരം കാവ്യ മാധവന് എന്നായിരിക്കും. എന്നാല്‍ നമ്മള് കരുതും എല്ലാ താരങ്ങളും സൗന്ദര്യത്തിന്റെ കാര്യത്തില്‍ പെര്‍ഫക്ട് ആയിരിക്കുമെന്ന്.
പക്ഷേ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ മമ്മുക്ക പോലും പല്ലിന്റെ കാര്യത്തില്‍ അല്പം പുറകിലല്ലേ. പക്ഷേ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂക്കയെ വെല്ലാന്‍ ആരുമില്ലെന്നതും സത്യം. ഇതാണ് ദൈവത്തിന്റെ സ്വന്തം കേരളം....
മലയാള സിനിമയില്‍ പല്ലിലൂടെ പ്രശസ്തരരായവരില് നമുക്കാദ്യം ഓര്‍മ്മ വരുന്നത് നമ്മുടെ മാമുക്കോയയേയും ബാലസ്ണാ എന്ന വിളിയുമായിരിക്കും. ഇതുപോലെ പല്ലിലൂടെ പ്രശസ്തരായ നമ്മുടെ പ്രിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

സംവൃതാ സുനില്‍
നമ്മുടെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു സംവൃതാ സുനില്‍. എന്നാല്‍ സംവൃതയെ പെട്ടെന്ന് പ്രശസ്തയാക്കിയതും അവരുടെ പല്ലിന്റെ ഭംഗി തന്നെയാണ്. വിവാഹ ശേഷം സിനിമാ ലോകത്തോടു തന്നെ വിട പറഞ്ഞിരിക്കുകയാണ് സംവൃത.

സ്വാതി റെഡ്ഡി
പരുത്തി വീരന് എന്ന സിനിമയില്‍ സ്വാതിയുടെ അഭിനയം നമ്മളാരും മറക്കില്ല. ഇവരുടെ പല്ലിന്റെ ഘടനയും സ്വാതിയെ സിനിമയില്‍ വ്യത്യസ്തയാക്കുന്നു.

മമ്മൂട്ടി
നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും പല്ലിന്റെ കാര്യത്തില്‍ അല്പം പിന്നോട്ടാണ്. ഇതു പക്ഷേ മമ്മൂക്കയുടെ സൗന്ദര്യത്തിന് യാതൊരു കോട്ടവും വരുത്തിയിട്ടില്ല.

സിദ്ധിഖ്
നമ്മുടെ മലയാള സിനിമാ ലോകത്ത് വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് പ്രശസ്തനായ വ്യക്തിയാണ് സിദ്ദിഖ്. വില്ലനായും കൊമേഡിയനായും നായകനായും എല്ലാം തിളങ്ങി നിന്ന വ്യക്തിയാണ് ഇദ്ദേഹം. പല്ലിന്റെ കാര്യത്തില്‍ ഇദ്ദേഹവും അല്പം വ്യത്യസ്തനാണ്.

നെടുമുടി വേണു
മലയാള സിനിമയുടെ കാരണവര്‍ എന്ന പദവിയില്‍ ഇരിക്കുന്ന നെടുമുടി വേണുവാണ് പല്ലിന്റെ കാര്യത്തില്‍ അല്പം പുറകില്‍. സിദ്ധിഖിന്റെ പല്ലു പോലെ തന്നെയാണ് ഇദ്ദേഹത്തിന്റെ പല്ലും എന്നതാണ് സത്യം.

മീന
മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് മീന. ഇവരുടെ വ്യത്യസ്തമായ പല്ലാണ് മീനയുടെ ഐഡന്റിറ്റി.

നിത്യ മേനോന്
വ്യത്യസ്ത വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ നിത്യ പെര്‍ഫക്ടാണ്. എന്നാല്‍ പല്ലിന്റെ കാര്യത്തില്‍ അത്ര പെര്‍ഫക്ട് അല്ല.

അനുമോള്‍
വെടിവഴിപാട് എന്ന സിനിമയിലൂടെ മലയാളി മനസ്സില്‍ സ്ഥാനം പിടിച്ച നായികയാണ് അനുമോള്‍. എന്നാല്‍ പല്ലിന്റെ കാര്യത്തില്‍ അനുമോളും പെര്‍ഫക്ടല്ല.

റിമ കല്ലിങ്കല്‍
മലയാള സിനിമയിലെ പെണ്‍പുലിയാണ് റിമ കല്ലിങ്കല്‍. എന്ത് കാര്യത്തിലും തന്റേതായ അഭിപ്രായം പറയാന്‍ റിമയ്ക്ക് ഒരു മടിയുമില്ല. പല്ലിന് അല്പം കോട്ടമുണ്ടെങ്കിലും റിമയുടെ സൗന്ദര്യത്തിന് പക്ഷേ ഒരു കുറവുമില്ല.

മാധവന്
മലയാളിയല്ലെങ്കിലും മലയാളിയുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് മാധവന്. എന്നാല്‍ ഇദ്ദേഹത്തിന്റെ പല്ലിലെ ഈ പ്രശ്നമാണ് ഇദ്ദേഹത്തിന്റെ ഐഡന്റിറ്റി.

ഭാവന
ഭാവനയാണ് മറ്റൊരു താരം. പല്ലിന്റെ കാര്യത്തില്‍ ഭാവനയും അത്ര പെര്‍ഫക്ട് അല്ല എന്നതാണ് സത്യം.

മാമുക്കോയ
തന്റേതായ ഭാഷാശൈലി കൊണ്ടും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന പല്ലു കൊണ്ടും മലയാളിയുടെ മനസ്സില്‍ സ്ഥാനം നേടിയ പ്രതിഭാശാലിയാണ് മാമുക്കോയ.



Click it and Unblock the Notifications
