Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആമിര്‍ ഖാന് വയസ്സായോ?
നിങ്ങള്‍ അടുത്തെങ്ങാനും ആമിര്‍ ഖാനെ കണ്ടിരുന്നോ? കണ്ടിട്ടില്ലെങ്കില്‍ കാണേണ്ടതാണ്. വാര്‍ദ്ധക്യം ബാധിച്ച തരത്തിലുള്ള ഈ രൂപത്തോട് പൊരുത്തപ്പെടുന്നത് എളുപ്പമാകില്ല. അടുത്തിടെ ആമിര്‍ ഖാന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എന്നാല്‍ പലരും ആമിറിന്റെ ഈ പുതിയ രൂപത്തിലാണ് താല്പര്യം കാണിക്കുന്നത്.

ഡല്‍ഹിയില്‍ രാംനാഥ് ജോയെങ്ക അവാര്‍ഡ് ചടങ്ങില്‍ അടുത്തിടെ ആമിറിനെ കാണുകയുണ്ടായി. ആ ചടങ്ങില്‍ അദ്ദേഹം ഏറെ മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. ആളുകള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുമ്പോള്‍ നമ്മള് വേഷത്തിലേക്ക് അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്.
കറുപ്പ് ഷര്‍ട്ടും നീല ഡെനിമുമാണ് ആമിറിന്റെ വേഷം. ഹെയര്‍സ്റ്റൈല്‍ ഗജിനിയെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും ഗജിനിക്ക് പ്രായമേറിയിരിക്കുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തലമുടിയും നീല-കറുപ്പ് വ്യത്യസ്ഥമാണെങ്കിലും ശ്രദ്ധേയമാണ്.



Click it and Unblock the Notifications
