Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചിരിയ്ക്കണോ, വായിക്കൂ
ജൂലായ് 1 ഇന്റര്‍നാഷണല്‍ ജോക്ക് ഡേയാണ്. തമാശക്കാര്യങ്ങള്‍ പറയുമ്പോള്‍ സര്‍ദാര്‍ തമാശകള്‍ എക്കാലവും പ്രസിദ്ധമാണ്.
ചിരിക്കാന്‍ താല്പര്യപ്പെടുന്നുവെങ്കില് താഴെപ്പറയുന്ന സര്‍ദാര്‍ തമാശകള്‍ വായിക്കൂ,
സര്‍ദാര്‍ റെസ്റ്റോറന്റില്‍
സര്‍ദാര്‍ 1- മുട്ടയോ കോഴിയോ ആദ്യം വരിക
സര്‍ദാര്‍ 2- ആദ്യം എന്താണോ ഓര്‍ഡര്‍ ചെയ്യുക, അതുതന്ന.
സര്‍ദാര്‍-തോട്ടത്തിലെ ചെടികള്‍ക്കു വെള്ളമൊഴിയ്ക്കൂ.
വേലക്കാരന്- നല്ല മഴ പെയ്യുന്നുണ്ടല്ലോ
സര്‍ദാര്‍-അതിനെന്താണ്, ഒരു കുട പിടിച്ച് ചൈടികള്ക്കു നനയ്ക്കാമല്ലോ.

സര്‍ദാര്‍ വിവാഹമോചനത്തിന്
ജഡ്ജി- എല്ലാ സാധനങ്ങളും പങ്കു വയ്ക്കാം. എന്നാല്‍ നിങ്ങള്‍ക്കു മൂന്നു കുട്ടികളല്ലേയുള്ളൂ. എങ്ങനെ കൃത്യമായി പങ്കു വയ്ക്കും.
സര്‍ദാര്‍-എന്നാല്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞിട്ടാവാം.അപ്പോള്‍ നമ്പര്‍ തികയ്ക്കാം.
ബുദ്ധിമാനായ സര്‍ദാര്‍
ഒരാള്‍-എന്താ സര്‍ദാര്‍ജി മന്മോഹന് സിംഗ് വൈകിട്ടു നടക്കാന്‍ പോകുന്നത്.
സര്‍ദാര്‍-മന്മോഹന് പിഎം ആണ്, എഎം അല്ല.
മരുന്ന്
സര്‍ദാര്‍ ക്യാപ്സൂള്‍ കഴിയ്ക്കുന്നതിനു മുന്‍പ് രണ്ടു സൈഡും വെട്ടി മാറ്റി. എ്ന്തിനെന്നോ,
സൈഡ് ഇഫക്ട് ഒഴിവാക്കാന്‍,
ജോലിയ്ക്ക് ആദ്യദിനം എത്തിയ സര്‍ദാര്‍ നേരം വൈകിയും ജോലി ചെയ്യുന്നതു കണ്ട് എന്താണ് ജോലിയെന്നു മാനേജര്‍ തിരക്കി.
കമ്പ്യൂട്ടര്‍ കീ ആല്‍ഫബെറ്റ് ഓര്ഡറിലല്ലായിരുന്നു. അത് ഓര്ഡറിലാക്കുകയായിരുന്നുവെന്നായിരുന്നു മറുപടി.
സുഹൃത്ത് സര്‍ദാറിനോട്, എവിടെയാണ് ജനിച്ചത്.
സര്‍ദാര്‍-ഇന്ത്യയില്‍
സുഹൃത്ത്-ഏതു ഭാഗം
സര്‍ദാര്‍-എന്റെ ശരീരത്തിന്റെ എല്ലാ ഭാഗവും ഇന്ത്യയില്‍ തന്നെയാണ് ജനിച്ചത്.



Click it and Unblock the Notifications
