Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
എത്ര പറഞ്ഞാലും ഇവര് മാറില്ല
സ്ത്രീകളെക്കുറിച്ച് പൊതുവേ ചില അബദ്ധധാരണകള് ഉണ്ട്. എന്നാല് പല രസകരമായ കാര്യങ്ങളും സ്ത്രീകളെക്കുറിച്ച് ഉണ്ട്. എന്നാല് പലരും സ്ത്രീകളെ കളിയാക്കാന് വേണ്ടി പല പുരുഷ പ്രജകളും പലതും അടിച്ചിറക്കും. പെണ്കുഞ്ഞ് നിധിയാണ്, കൊല്ലരുത്.....
എന്നാല് ശരിക്കും സ്ത്രീകള് അങ്ങനെയാണോ എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? എങ്ങോട്ടെങ്കിലും യാത്ര പോകണമെങ്കില് മണിക്കൂറുകള്ക്കു മുന്പു തന്നെ മേക്കപ് തുടങ്ങണമെന്നു വരെ സ്ത്രീകളെക്കുറിച്ച് അപഖ്യാതി ഉണ്ട്. ഇന്ത്യക്കാരുടെ വെസ്റ്റേണ് കോപ്പിയടികള്...
എന്നാല് ഏറ്റവും നന്നായി എല്ലാ കാര്യങ്ങളും ചെയ്യാന് കഴിയുക സ്ത്രീക്കാണെന്നതാണ് സത്യം. സ്ത്രീകളെക്കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള് എന്തെല്ലാം എന്ന് അറിയാമോ? സ്ത്രീകളെ മനസ്സിലാക്കാന് അല്പം പ്രയാസമാണ് എന്നാല് ഇതുവരെ ആരും കേള്ക്കാത്ത ചില സ്ത്രീ രഹസ്യങ്ങള്.

ജീവിതകാലം ഇത്രയും?
ഒരു ആവറേജ് സ്ത്രീ അവരുടെ ജീവിതകാലം മുഴുവന് ഇടുന്ന ലിപ്സ്റ്റിക് ഏകദേശം 3 കിലോയോളം വരുമെന്നാണ് പറയപ്പെടുന്നത്.

പെട്ടെന്ന് വിശ്വസിക്കും
സ്ത്രീ അവരുടെ കൂടെ സമയം ചിലവിടുന്ന പുരുഷന്മാരെ അകാരണമായി വിശ്വസിക്കുന്നു.

കൈ രണ്ടും ഫ്രീ ആവണ്ട
സ്ത്രീകള് എവിടെ പോവുന്നുണ്ടെങ്കിലും അവരുടെ കൈ രണ്ടും ഫ്രീ ആയി ഇടാന് സമ്മതിക്കില്ല. പേഴ്സോ, ബുക്കോ അങ്ങനെ എന്തെങ്കിലും കയ്യിലുണ്ടാവും.

ആദ്യം സ്ത്രീ
ആദ്യത്തെ കംമ്പ്യൂട്ടര് പ്രോഗ്രാമര് ഒരു സ്ത്രീ ആയിരുന്നു. അവരുടെ പേരാകട്ടെ അഡ ലൗവ്ലേസ്

കണ്ണാടി കൂടപ്പിറപ്പ്
ഗവേഷകരുടെ അഭിപ്രായത്തില് ഒരു സ്ത്രീ അവരുടെ ജീവിതകാലത്തില് 120 മണിക്കൂറോളം കണ്ണാടിയുടെ മുന്പില് ചിലവഴിക്കും.

പ്രേമമാണെങ്കില്...
ഒരു സ്ത്രീ പ്രേമത്തിലാണെങ്കില് അവള്ക്ക് ഉറക്കം കുറവായിരിക്കും. മുഴുവന് സമയവും കാമുകനെക്കുറിച്ചായിരിക്കും ആലോചന മുഴുവന്.

സൗന്ദര്യത്തെക്കുറിച്ച് ആലോചന
പ്രണയത്തിലാവുകയാണെങ്കില് എപ്പോഴും അവളുടെ സൗന്ദര്യത്തെക്കുറിച്ചു മാത്രമായിരിക്കും ആലോചന.

ബിയര്ര്ര്ര്...
ഒരു സ്ത്രീ ബിയര് ബോട്ടില് തുറക്കുകയാണെങ്കില് അതെപ്പോഴും ബോട്ടില് ഓപ്പണര് കൊണ്ടു മാത്രമായിരിക്കും.

ചെവി പോത്തുന്നത് വിരല് കൊണ്ട്
നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ ഒരു സ്ത്രീ എപ്പോഴും അവളുടെ ചെവി പൊത്തുന്നത് വിരലുകള് കൊണ്ടു മാത്രമായിരിക്കും. എന്നാല് പുരുഷനാകട്ടെ അത് ഇരു കൈകള് കൊണ്ടും.

കണ്ണെഴുതുമ്പോള് വായ തുറക്കും?
കണ്ണെഴുതുമ്പോള് വായ തുറക്കും എന്നുള്ളത് ഏത് സ്ത്രീയുടേയും പ്രത്യേകതയാണ്. അതിനിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.

എപ്പോഴും വലിയ പേഴ്സ്
ഒരു കാര്യവുമുണ്ടാവില്ല, എപ്പോഴും വലിയ പേഴ്സ് കൊണ്ട് മാത്രം നടക്കുന്നവളായിരിക്കും സ്ത്രീകള്. എല്ലാവരുമല്ല പലരും.

തിരക്കാണെങ്കില് പിന്നെ തിരക്ക്
തിരക്കിട്ട എവിടെയെങ്കിലും പോകമമെങ്കില് രണ്ട് മിനിട്ടിനുള്ളില് റെഡിയാവാനും സ്ത്രീകള്ക്കു പ്രത്യേക കഴിവാണ്.

കിടക്കുന്നതിന് മുന്പ് മുടി ചീകുന്നു
കിടക്കാന് പോകുന്നതിനു മുന്പ് മുടി ചീകുന്നത് എല്ലാ സ്ത്രീകളുടേയും സ്വഭാവമാണ്. എന്താ അങ്ങനെ എന്ന് ചോദിച്ചാല് അറിയില്ല.



Click it and Unblock the Notifications
