For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ??

|

ഇസ്ലാമെന്നു വച്ചാല്‍ ദൈവത്തോടു വിധേയത്വമുള്ള സമാധാനകാംഷിയെന്നര്‍ത്ഥം. ഇന്നത്തെ ലോകത്തില്‍ പലപ്പോഴും ഈ അര്‍ത്ഥം വ്യതിചലിക്കപ്പെട്ടും തെറ്റിദ്ധരിയ്ക്കപ്പെട്ടും പോയിട്ടുണ്ടെങ്കിലും.

മുസ്ലീമായി ജനിച്ചാലും നല്ലൊരു മനുഷ്യസ്‌നേഹിയല്ലെങ്കില്‍ ഇസ്ലാമായി കണക്കാക്കാനാവില്ലെന്നു പറയാം. എല്ലാ മതവിഭാഗത്തില്‍ പെട്ടവരെയും സ്‌നേഹിയ്ക്കാനും മറ്റു മതങ്ങളെ ബഹുമാനിയ്ക്കാനും ഇസ്ലാം മതതത്വത്തില്‍ പറയുന്നു. മുസ്ലീം സ്റ്റൈലില്‍ മലയാളി നടിമാര്‍

ഇസ്ലാമിനെക്കുറിച്ച് പലര്‍ക്കും പല തെറ്റിദ്ധാരണകളുമുണ്ട്. ഈ മതത്തെക്കുറിച്ചുള്ള, മത വിഭാഗത്തില്‍ പെട്ടവരെ കുറിച്ചുള്ള ചില കൗതുകകരമായ കാര്യങ്ങളെക്കുറിച്ചറിയൂ,

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

അറബികളെല്ലാവരും മുസ്ലീമുകളാണെന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഇതു തെറ്റാണ്. അറബുകളില്‍ ക്രിസ്ത്യാനികളും ബുദ്ധ, ജൂത മതക്കാരുമെല്ലാമുണ്ട്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

പുണ്യസ്ഥലമായ മെക്ക, പ്രവാചകനായ മുഹമ്മദ് നബി എന്നിവ ഈ മതവിഭാഗത്തിലെ പ്രധാന കാര്യങ്ങളാണ്. എന്നാല്‍ ആരാധിയ്ക്കുന്നത് അള്ളാഹുവിനെ മാത്രമാണ്. മറ്റും രണ്ടും ആരാധിയ്ക്കപ്പെടുന്നവയല്ല. ബഹുമാനിയ്ക്കപ്പെടുന്നവയാണ്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

അള്ളാഹു വലിയവനാണെന്നാണ് അള്ളാഹു അക്ബര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പ്രശ്‌നങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മോചനം നേടാന്‍ മുസ്ലീം മതവിഭാഗക്കാര്‍ ഉപയോഗിയ്ക്കുന്ന വാക്ക്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

മുഹമ്മദ് നബിയെ അടക്കം ചെയ്തിരിയ്ക്കുന്നതിനടുത്ത് യേശുക്രിസ്തുവിനു വേണ്ടി ഒഴിച്ചിട്ടിരിയ്ക്കുന്ന സ്ഥലമുണ്ട്. യേശുക്രിസ്തു തിരിച്ചു വരുമെന്നും ഇവിടെ അടക്കം ചെയ്യപ്പെടുമെന്നുമാണ് വിശ്വാസം.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ശരീരം മറയ്ക്കുക എന്നതാണ് ബുര്‍ഖ കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇത് ഈ വിഭാഗത്തില്‍ പെട്ട എല്ലാ സ്ത്രീകളും ചെയ്യണമെന്നര്‍ത്ഥമല്ല.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാം മതവിശ്വാസപ്രകാരം മദ്യം, പുകവലി എന്നിവ നിഷിദ്ധങ്ങളാണ്. ഇവ മരണകാരണമാകുമെന്നതിനാലാണ് ഇത്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ക്രൈസ്തവര്‍ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മതവിഭാഗമാണ് ഇസ്ലാം. 2050ല്‍ മ്ലുസ്ലീമുകളുടെ എണ്ണം ക്രൈസ്തവര്‍ക്കൊപ്പമെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതല്‍ മുസ്ലീമുകളുള്ളത്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ബൈബിളിലുള്ളതിനേക്കാള്‍ കൂടുതല്‍ മേരി, മറിയം എന്ന പേരുകള്‍ ഖുറാനില്‍ പരാമര്‍ശിയ്ക്കപ്പെടുന്നുണ്ട്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

രണ്ടാം ലോകമഹായുദ്ധ കാലത്ത് ധാരാളം മുസ്ലീമുകള്‍ നാസികളില്‍ നിന്നും ജൂതവംശജരെ രക്ഷിയ്ക്കാന്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ട്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാം മതവിശ്വാസ പ്രകാരം അബോര്‍ഷന്‍ നടത്താന്‍ പാടില്ല. എന്നാല്‍ അമ്മയുടെ ജീവന് ഭീഷണിയാണെങ്കില്‍ ഇത് അനുവദനീയം.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

യഥാര്‍ത്ഥ മുസ്ലീം അക്രമം ഇഷ്ടപ്പെടുന്നവരല്ല. ഇതിനു വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരല്ല. തന്നെ ദ്രോഹിയ്ക്കുന്നവരെക്കൂടി സ്‌നേഹിയ്ക്കാനാണ് നബി പറയുന്നത്. അക്രമം പ്രവര്‍ത്തിയ്ക്കുന്നവരെ ഇസ്ലാം ഗണത്തില്‍ പെടുത്താനുമാവില്ല.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?

ഇസ്ലാം മതവിശ്വാസപ്രകാരം സ്ത്രീകള്‍ ഒറ്റയ്ക്കു സഞ്ചരിയ്ക്കാന്‍ പാടില്ല. പിതാവിനോ സഹോദരനോ ഭര്‍്ത്താവിനോ ഒപ്പം മാത്രമേ സഞ്ചരിയ്ക്കാന്‍ പാടുകയുള്ളൂ.

English summary

Interesting Facts About Islam

There are many interesting facts about islam that you need to know. Here is all about islam that you need to know. Have a look at some unknown facts about Islam,
X
Desktop Bottom Promotion