Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഇന്നു വേണ്ട, നാളെ...നാളെ.....
ഇന്ത്യാക്കാര്‍ മികവ് കാണിക്കുന്ന ഒരു കാര്യമാണ് ഉദാസീനത. കാര്യങ്ങള്‍ സമയത്ത് ചെയ്യാതിരിക്കുകയും പീന്നിട് ചെയ്യാനായി നീട്ടി വെയ്ക്കുകയും ചെയ്യുന്നത് പലരെ സംബന്ധിച്ചും ഏറെ സൗകര്യപ്രദമായ കാര്യമാണ്.
എന്നാല്‍ ഇത്തരത്തിലുള്ള സമീപനം അവസാനിപ്പിക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ വേഗം തന്നെ ചെയ്യുകയും വേണം. അത്തരം ചില കാര്യങ്ങളിതാ.

പാസ്പോര്‍ട്ട്
പാസ്പോര്‍ട്ട് എടുക്കുക എന്നത് പലരും ഏറെക്കാലം നീട്ടിക്കൊണ്ട് പോകുന്ന കാര്യമാണ്. ദീര്‍ഘമായ ക്യൂവില്‍ നില്‍ക്കാനുള്ള മടിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

മൂന്ന് വാക്കുകള്‍
മന്ത്രശക്തിയുള്ള മൂന്ന് വാക്കുകളാണ് "ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" എന്നത്. നിങ്ങള്‍ സ്നേഹിക്കുന്നവരോട് ഇത്തരത്തില്‍ പറയുന്നത് അതിശയകരമായ അനുഭവമാകും നല്‍കുക. ഇത് പറയാന്‍ വൈകിപ്പിക്കേണ്ടതില്ല.

മെഡിക്കല്‍ ചെക്കപ്പ്
മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതില്‍ വൈമുഖ്യമുള്ളവരാണ് ഏറെ ഇന്ത്യക്കാരും. അവസാന നിമിഷം വരെ നമ്മള് ആരോഗ്യകാര്യങ്ങള്‍ അവഗണിക്കും.

ജിംനേഷ്യം
ശരീരഭാരം കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഇപ്പോള്‍, ഈ നിമിഷം തന്നെ ജിംനേഷ്യത്തില്‍ പോകാന്‍ തീരുമാനമെടുക്കുക.

അവധി
ജോലിയില്‍ നിന്ന് ഒരു വിശ്രമം വേണമെന്നുണ്ടെങ്കില്‍ ഒരു യാത്ര പോവുക. ഏറെയാളുകളും ഇതിന് ആഗ്രഹിക്കുന്നവരും എന്നാല്‍ പിന്നീട് അത് വേണ്ടെന്ന് വെയ്ക്കുന്നവരുമാണ്.

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍
തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കാതിരിക്കുകയും, ചെയ്യാനാഗ്രഹിക്കുന്നവ ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഏറ്റവും സാധാരണമായ കാര്യമാണ്. നിങ്ങള്‍ക്ക് യോജിച്ച ജോലിയല്ല ചെയ്യുന്നത് എന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലി അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുക.

ക്ലോസറ്റ് വൃത്തിയാക്കല്‍
നാളേക്ക് നീട്ടിവെയ്ക്കാതെ ക്ലോസറ്റുകള്‍ അന്ന് തന്നെ വൃത്തിയാക്കുക. ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കില്‍ അത് ഇന്ന് തന്നെ ചെയ്യുക.



Click it and Unblock the Notifications
