Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നഖം കടിയ്ക്കുന്നവര് ബുദ്ധിമാന്മാര്
നഖം കടിയ്ക്കുന്നത് ഒരു നല്ല ശീലമല്ല, എന്നാല് ഇപ്പോള് പറയുന്നു നഖം കടിയ്ക്കുന്നത് ഒരു നല്ല ശീലമാണെന്ന്. എന്നാല് പലപ്പോഴും നഖം കടിയ്ക്കുന്നവരെ നമ്മള് പലപ്പോഴും വേറൊരു തരത്തിലാണ് കാണാറുള്ളത്. ഈ നഖം കടി പലരേയും മറ്റുള്ളവരുടെ മുന്നില് അപഹാസ്യരാക്കുക വരെ ചെയ്യാറുണ്ട്. നാല് ഭക്ഷണം, രണ്ട് വ്യായാമം, കുടവയര് പോയി
എന്നാല് നഖം കടിയ്ക്കുന്നവരാണ് ഏത് കാര്യത്തിലും മുന്പില് എന്നാണ് പുതിയ പഠനങ്ങള് സൂചിപ്പിക്കുന്നത്. ഇവരാണ് എല്ലാ കാര്യത്തിലും പെര്ഫക്ഷനിസ്റ്റുകള് എന്നാണ് പൊതുവേ അഭിപ്രായം.

പെര്ഫക്ഷനിസ്റ്റുകള്
നഖം കടിയ്ക്കുന്നവര് എല്ലാ കാര്യത്തിലും പെര്ഫക്ട് ആയിരിക്കും. നഖം കടി അവരുടെ ദുശ്ശീലമായി കാണാനാവില്ലെന്നാണ് അഭിപ്രായം.

ഉത്കണ്ഠയല്ല കാരണം
പലപ്പോഴും ഉത്കണ്ഠയല്ല ഇവരുടെ നഖം കടിയ്ക്കു കാരണം. പലപ്പോഴും പല കാര്യങ്ങളും ചെയ്യാനാവാതെ വരുമ്പോഴാണ് ഇത്തരം സ്വഭാവം ഇവരിലൂടെ പ്രകടമാകുന്നത്.

ലക്ഷ്യം പ്രധാനം
ഇവര് ഏറ്റവും പ്രാധാന്യം നല്കുന്നത് ഇവരുടെ ലക്ഷ്യത്തിനാണ്. ഇത്തരം ലക്ഷ്യങ്ങള് പൂര്ത്തീകരിക്കാന് കഴിയാതെ വരുമ്പോഴാണ് ഇവര് നഖം കടിയ്ക്കുന്നത്.

മുഷിപ്പ് ഒഴിവാക്കാന്
മാനസിക സമ്മര്ദ്ദമല്ല ഇവരെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്. പലപ്പോഴും മടുപ്പ് ഒഴിവാക്കാനാണ് ഇങ്ങനെ നഖം കടിയ്ക്കുന്നതെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം.

പഠനഫലം
മോണ്ട്രിയല് സര്വ്വകലാശാലയാണ് പഠനം നടത്തിയത്. 48 പേരില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്ന്നത്.



Click it and Unblock the Notifications
