Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബ്രാ പറയും നിങ്ങളുടെ പേഴ്സണാലിറ്റി!!
സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളുടെ കൂട്ടത്തില്‍ ബ്രായ്ക്ക് വളരെ പ്രാധാന്യമുണ്ട്. മാറിടഭംഗിയ്ക്കും മാറിടങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കാനുമെല്ലാം ഇത് പ്രധാനം.
ബ്രാ ഉപയോഗിയ്ക്കുന്ന രീതി നോക്കി സ്ത്രീകളുടെ പേഴ്സണാലിറ്റി അളക്കാമെന്നാണു പറയുന്നത്.

ബ്രാ പറയും നിങ്ങളുടെ പേഴ്സണാലിറ്റി
പുറകിലുള്ള ക്ലാപ്പ് കയ്യു പുറകോട്ടിട്ട് ഇടുന്ന സ്ത്രീകള്‍ സൗഹൃദപരമായ മനോഭാവമുളളവരും ചിന്തിച്ചു കാര്യങ്ങള്‍ ചെയ്യന്നവരും മറ്റുള്ളവരെ സഹായിക്കുന്നവരുമായിരിയ്ക്കും. പാരമ്പര്യത്തെ പിന്തുടരുന്നവരെന്നു പറയാം.

ബ്രാ പറയും നിങ്ങളുടെ പേഴ്സണാലിറ്റി
ചിലരുണ്ട്. ഹുക്ക് പുറകിലെങ്കിലും ബ്രാ മുന്പിലേയാക്കാക്കി ഹുക്കിട്ട ശേഷം യഥാസ്ഥാനത്താക്കുന്നവര്. ഇത്തരക്കാര്‍ പുതിയ കാര്യങ്ങള്പഠിയ്ക്കാന് താല്‍പര്യപ്പെടുന്നവരായിരിയ്ക്കും. പെട്ടെന്നു തന്നെ ബോറടിയ്ക്കുന്നവരും.

ബ്രാ പറയും നിങ്ങളുടെ പേഴ്സണാലിറ്റി
വെറുതെ സമയം കളയാന്‍ താല്പര്യപ്പെടാത്തവരായിരിയ്ക്കും മുന്പില് ബ്രാ ഹുക്ക് ഇടുന്നവരും ഇത്തരം ബ്രായോടു താല്പര്യം കാണിയ്ക്കുന്നവരും.

ബ്രാ പറയും നിങ്ങളുടെ പേഴ്സണാലിറ്റി
ബ്രാ ഹുക്ക് ഇട്ട ശേഷം തലയിലൂടെ ഇത് കടത്തിയിടുന്നവരുണ്ട്. വിചിത്ര പ്രകൃതമായിരിയ്ക്കും ഇത്തരക്കാരുടെ. എല്ലാ കാര്യങ്ങളും തുടക്കം മുതല്‍ തന്നെ ചെയ്യാന്‍ താല്പര്യപ്പെടുന്ന ഇവര്‍ സ്വാര്ത്ഥരുമാരിയിക്കും.

ബ്രാ പറയും നിങ്ങളുടെ പേഴ്സണാലിറ്റി
ബ്രാ ഇഷ്ടപ്പെടാത്തവരുണ്ടായിരിയ്ക്കും. സ്വതന്ത്രമായ ജീവിതം ഇഷ്ടപ്പെടുന്നവരായിരിയ്ക്കും ഇക്കൂട്ടര്‍.



Click it and Unblock the Notifications
