Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്‍
ഇന്ത്യന്‍ പുരുഷന്മാര്ക്ക് ഭാര്യയെന്നാല്‍ പല സങ്കല്‍പ്പങ്ങളുമുണ്ടാകും. സമൂഹം അവള്‍ക്കു കല്പ്പിച്ചു നല്‍കിയിരിയ്ക്കുന്ന ചില ഗുണഗണങ്ങളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും പുരുഷന്മാര് വധുവിനെ തേടുന്നതും.
മാട്രിമോണി കോളം വായിച്ചാല്‍ ഇന്ത്യന്‍ പുരുഷന്മാര്ക്ക് ഭാര്യയെന്നാല്‍ എന്താണെന്നതിനെക്കുറിച്ച് ഏകദേശം ധാരണ ലഭിയ്ക്കും. കാലമെത്ര പുരോഗമിച്ചെന്നു പറഞ്ഞാലും ഇക്കാര്യത്തില്‍ പല പുരുഷന്മാരും പിന്നോട്ടു തന്നെയാണ്.

ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്‍
ഭാര്യയ്ക്കു വെളുപ്പു വേണമെന്നതാണ് ഭൂരിഭാഗം പുരുഷന്മാരുടേയും ആവശ്യം. വെളുപ്പ് മാട്രിമോണി കോളങ്ങളില്‍ ഇടം തേടുന്നതിന്റെ കാരണവും ഇതു തന്നെ.

ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്‍
എത്ര പഠിപ്പും ഉദ്യോഗവുമുണ്ടെങ്കിലും പാചകകലയിലും വീട്ടുകാര്യങ്ങളിലും ഭാര്യമാര്‍ മിടുക്കു കാണിയ്ക്കണമെന്ന താല്പര്യവുമുണ്ട്. ചിലരാകട്ടെ, പഠിപ്പും ജോലിയുമെല്ലാം കണക്കിലെടുക്കാതെ വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി ഭാര്യ ജീവിയ്ക്കണമെന്ന താല്പര്യവുമുള്ളവരാണ്.

ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്‍
വധുവിനോടല്ല, ചിലര്‍ക്ക് സ്ത്രീധനത്തോടാണ് കൂടുതല്‍ താല്പര്യമെന്നു പറയാം.

ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്‍
ഭക്ഷണം നല്ലപോലെ ഉണ്ടാക്കിയില്ലെങ്കില്‍ ഇത് ഭാര്യമാരുടെ കുറവായി കാണുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും.

ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്‍
പുരുഷന് എത്ര വേണമെങ്കിലും സ്ത്രീകളാകാം. എന്നാല്‍ ഭാര്യ പരിവ്രതയാകണമെന്നു പുരുഷന്മാര്ക്ക് നിര്‍ബന്ധമാണ്.

ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്‍
മുഖഭംഗിയും ശരീരഭംഗിയും ഒത്തിണങ്ങിയ ഭാര്യമാരാണ് ഇന്ത്യന്‍ പുരുഷന്മാരുടെ പ്രതീക്ഷയിലുള്ളത്.

ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്‍
ഇന്ത്യയിലെ ചിലയിടങ്ങളിലെങ്കിലും ഭാര്യമാര്‍ക്ക് ഭര്ത്താക്കന്മാരോളം വിദ്യാഭ്യാസം പാടില്ലെന്നതാണ് നിയമം.

ഇന്ത്യക്കാര്‍ക്ക് ഭാര്യയെ തേടുമ്പോള്‍
ഭര്‍ത്താവിനേക്കാള്‍ ഭാര്യയ്ക്കു പ്രായക്കൂടുതലോ ഉയരക്കൂടുതലോ പാടില്ലെന്നും ഇന്ത്യന്‍ സമൂഹം വിധിയ്ക്കുന്നു.



Click it and Unblock the Notifications
