Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മനസു തുറന്നു സന്തോഷിയ്ക്കണോ?
സന്തോഷിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. എന്നാല്‍ പലര്‍ക്കും ഇതിനാകാറില്ല. കാരണങ്ങള്‍ പലതാകാം.
മനസു തുറന്നു സന്തോഷിയ്ക്കണമെങ്കില് നാം സ്വീകരിയ്ക്കേണ്ടതും ഉപേക്ഷിയ്ക്കേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

മനസു തുറന്നു സന്തോഷിയ്ക്കണോ??
ഏറ്റവും മികച്ചവരാകാന്‍ നോക്കാതിരിയ്ക്കുക. നിങ്ങളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം നിങ്ങള്‍ തിരിച്ചറിയുക, അംഗീകരിയ്ക്കുക. നിങ്ങള്‍ എന്താണോ അതില്‍ സന്തോഷിയ്ക്കുക.

മനസു തുറന്നു സന്തോഷിയ്ക്കണോ??
മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിയ്ക്കുക. ഇത് പലപ്പോഴും നിരാശയും ദുഖവുമെല്ലാം വരുത്തി വയ്ക്കും. നിങ്ങളും മറ്റൊരാളും വ്യത്യസ്ത വ്യക്തികളാണെന്ന കാര്യം ഓര്‍മയില്‍ വേണം.

മനസു തുറന്നു സന്തോഷിയ്ക്കണോ??
പൊസറ്റീവ് എനര്‍ജി നല്കുന്ന ആളുകളുമായി കൂട്ടുകൂടുക. നെഗറ്റീവ് ഊര്‍ജം പരത്തുന്നവരില്‍ നിന്നും അകന്നു നില്ക്കുക.

മനസു തുറന്നു സന്തോഷിയ്ക്കണോ??
നോ പറയേണ്ടിടത്തു പറയുക തന്നെ വേണം. മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കാന്‍ വേണ്ടി മാത്രം തങ്ങള്‍ക്ക് തീരെ അംഗീകരിയ്ക്കാനാവത്ത കാര്യങ്ങള്‍ സമ്മതിയ്ക്കരുത്.

മനസു തുറന്നു സന്തോഷിയ്ക്കണോ??
മറ്റുള്ളവരെപ്പറ്റി ദോഷകരമായി ചിന്തിയ്ക്കുന്നതും വെറുക്കുന്നതുമെല്ലാം ഒഴിവാക്കുക. ഇതെല്ലാം നിങ്ങളില്‍ തന്നെ നിങ്ങളറിയാതെ അസന്തുഷ്ടിയും നെഗറ്റീവ് ഊര്‍ജവും നിറയ്ക്കും.

മനസു തുറന്നു സന്തോഷിയ്ക്കണോ??
ഭൂതകാലത്തില്‍ അസുഖകരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതെക്കുറിച്ചോര്ത്തു ദുഖിച്ചിരിയ്ക്കാതെ ഇവയില്‍ നിന്നും നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിയ്ക്കുക.

മനസു തുറന്നു സന്തോഷിയ്ക്കണോ??
ദുശീലങ്ങള്‍ നാമറിയാതെ നമ്മിലും മറ്റുള്ളവരിലും അസന്തുഷ്ടിയുണ്ടാക്കും. ദുശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ആരോഗ്യത്തിനും നല്ലത്. സന്തോഷത്തിന് ആരോഗ്യവും പ്രധാനമാണ്.

മനസു തുറന്നു സന്തോഷിയ്ക്കണോ??
കള്ളം പറയുന്ന ശീലം മനസിലെ സന്തോഷം കെടുത്തും. ഈ ശീലം ഉപേക്ഷിയ്ക്കുക.



Click it and Unblock the Notifications
