Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
അതിഥികള്‍ വരുമ്പോള്‍.....
നിങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വീട്ടില്‍ താമസിക്കുന്നതെങ്കില്‍ ഇവിടെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. നമ്മുടെ നാട്ടില്‍ അതിഥികള്‍ വീട്ടിലേക്ക് വരുന്നത് പലവിധത്തിലുള്ള നിസാരമായ കാര്യങ്ങള്‍ കൊണ്ട് പ്രശ്നങ്ങളുണ്ടാക്കും.
അത് നിങ്ങളെ ഏറെ ചിരിപ്പിക്കുകയും ചെയ്യും. നമ്മള് കുട്ടികളെപ്പോലും അതിഥികളോട് പെരുമാറാന്‍ തക്കവിധത്തില്‍ പരിശീലനം നല്കിയിരിക്കുന്നു.
ഇന്ത്യയിലെ വീടുകളില്‍ അതിഥികള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു കാര്യമാണ് ഭക്ഷണം കൊണ്ട് സത്കരിക്കുന്നത്. മറ്റ് ചില രസകരമായ കാര്യങ്ങള്‍ ഇവിടെ വായിക്കുക. ഒരു അതിഥിയെന്ന നിലയിലും ആതിഥേയനെന്ന നിലയിലും ഈ അനുഭവങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷിയാകും.

1. അതിഥികളെ സ്വാഗതം ചെയ്യാന്‍ നല്ല പരിശീലനം ലഭിച്ചവരാണ് ഇന്ത്യയിലെ കുട്ടികള്‍. അതിഥികളുടെ മുന്നില്‍ അവര്‍ കൂടുതലും ഭയത്തോടെയാവും പെരുമാറുക.
2. ഇന്ത്യയിലെ ഭവനങ്ങളില്‍ അതിഥികളെ ഭക്ഷണം കൊണ്ട് മൂടും. അവര്‍ ഒരു വര്‍ഷത്തേക്ക് കൂടെയുണ്ടെങ്കില്‍ പോലും മുടക്കമുണ്ടാകില്ല.
3. അതിഥികളെത്തുന്നതോടെ വീട് ആകെപ്പാടെ ഒച്ചപ്പാട് നിറഞ്ഞതാകും. ശേഖരങ്ങളില്‍ നിന്ന് വിലയേറിയ പാത്രങ്ങള്‍ അതിഥികള്‍ക്കായി പുറത്തെടുക്കും.
4. വിദേശത്ത് നിന്നെത്തുന്ന അതിഥികളെ ഏറെ സ്നേഹത്തോടെയും ശ്രദ്ധയോടെയുമാകും പരിചരിക്കുക. വിദേശത്തേക്ക് പോകുന്ന കാര്യങ്ങള്‍ ചോദിച്ച് അതിഥികളെ ശല്യപ്പെടുത്തുകയും ചെയ്യും.
5. യാത്രാമൊഴികള്‍ അതിനാടകീയത നിറഞ്ഞവയാകും. ഇന്ത്യയിലെ ഭവനങ്ങളില്‍ നിന്ന് യാത്ര പറഞ്ഞ് മടങ്ങുന്നത് ആസ്വാദ്യമായ ഓര്‍മ്മകളും ദുഖം നിറഞ്ഞ ചിരിച്ചുകൊണ്ടുള്ള യാത്രമൊഴിയുമായാവും.
അടുത്ത തവണ നിങ്ങള്‍ ഒരു വീട് സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിങ്ങളുടെ മനസിലേക്ക് വരുകയും മുഖത്ത് ഒരു ചിരിയുണ്ടാക്കുകയും ചെയ്യും. ഒരു അതിഥിയായി ചെല്ലുകയും മുമ്പെങ്ങും ലഭിക്കാത്ത സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്യുക.



Click it and Unblock the Notifications
