Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഇതെല്ലാം സ്ത്രീകളും സമ്മതിയ്ക്കും...
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമെല്ലാം അവരവരുടേതായ സ്വാഭാവവിശേഷങ്ങള്‍ ഏറെയുണ്ട്. ഇതില്‍ നല്ലതും ചീത്തയും മറ്റുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നുന്നവയുമെല്ലാം പെടും.
സ്ത്രീകളുടെ സ്വാഭാവത്തില്‍ വാസ്തമായ, അവര്‍ സമ്മതിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഇതില്‍ എല്ലാം എല്ലാവര്ക്കും ബാധകമാകണമെന്നുമില്ല. എങ്കിലും പൊതുസ്വഭാവമെന്ന ഗണത്തില്‍ പെടുത്തുക തന്നെ ചെയ്യാം.

കണ്ണെഴുതുമ്പോള്‍
മിക്കവാറും സ്ത്രീകള്‍ കണ്ണെഴുതുമ്പോള്‍ വായ തുറന്നു പോകും. ഇത് സ്വാഭാവികമായി സംഭവിയ്ക്കുന്നതാണ്.

ഷാംപൂ
ഒന്നില്‍ കൂടുതല്‍ തരം ഷാംപൂ ബാത്റൂമില്‍ സൂക്ഷിയ്ക്കുന്നതും പല സ്ത്രീകളുടേയും സ്വഭാവമാണ്.

മാറിടവലിപ്പം
മിക്കവാറും സ്ത്രീകള്‍ തങ്ങളുടെ മാറിടവലിപ്പത്തെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടാറുണ്ട്. വലുപ്പം കൂടുതലാണോ, കുറവാണോ തുട്ങ്ങിയ ചിന്തകള്‍.

രഹസ്യം
രഹസ്യം സൂക്ഷിയ്ക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ തീരെ പുറകിലാണ്. 47 മണിക്കൂര്‍ 15 മിനിറ്റു മാത്രമാണ് സ്ത്രീകള്‍ക്കു രഹസ്യം സൂക്ഷിയ്ക്കാനാവുകയെന്നു പറയും.

സംസാരം
സംസാരപ്രിയരാണ് സ്ത്രീകളെന്നു പറയാം.സ്ത്രീകള്‍ ദിവസം 20000 വാക്കുകള്‍ സംസാരിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്. ഇത് പുരുഷന്മാരേക്കാള് 13000 കൂടുതലാണ്.

കരയുന്ന സ്ത്രീകള്‍
മറ്റുള്ളവരെ കാണിയ്ക്കുവാന്‍ വേണ്ടി കരയുന്ന സ്ത്രീകളാണ് കൂടുതല്‍. ആരും കാണാനില്ലെങ്കില്‍ കരയുന്ന സ്ത്രീകള്‍ കുറവാണ്.

എലി, എട്ടുകാലി
എലികളേയും എട്ടുകാലികളേയുമെല്ലാം ഭയപ്പെടുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും.

ബാഗില്‍
സ്ത്രീകളുടെ ബാഗില്‍ ആവശ്യമില്ലെങ്കിലും പല സാധനങ്ങളും കാണാം. ഇവയെല്ലാം ഉപയോഗിയ്ക്കുന്നവയാകണമെന്നില്ല. എങ്കിലും ഇവ ബാഗില്‍ സൂക്ഷിയ്ക്കുന്നത് ഇവര്‍ക്കൊരു ശീലമാണ്.

അലമാര
അലമാര തുറന്ന് ഏതു വസ്ത്രം ധരിയ്ക്കുമെന്ന് സംശയിക്കുന്ന സ്ത്രീകള്‍ ധാരാളം. ഇഷ്ടം പോലെ വസ്ത്രമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇവര്‍ക്ക് സംശയമാണ്.



Click it and Unblock the Notifications
