Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ടോയ്ലെറ്റുകളെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങള്‍ !
ടോയ്ലറ്റ് സീറ്റ് എത്രത്തോളം വൃത്തിയുള്ളതാണ് എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമോ? എല്ലാ ദിവസവും ഉരച്ച് കഴുകാറുണ്ടെങ്കിലും അണുബാധയ്ക്കുള്ള ഉയര്‍ന്ന സാധ്യതയുമായി ഏറ്റവും അപകട സാധ്യതയുള്ള സ്ഥലമായി അത് നിലനില്ക്കും.
ടോയ്ലെറ്റുകളെ സംബന്ധിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. യഥാര്‍ത്ഥമായ ഈ കാര്യങ്ങളെ സംബന്ധിച്ച് അറിഞ്ഞിരിക്കുക.

1. മൊബൈല്‍ ഫോണുകള്‍ ടോയ്ലെറ്റ് ഹാന്ഡിലുകളേക്കാല് 18 മടങ്ങ് ബാക്ടീരിയകളുള്ള സ്ഥലമാണെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് അടുത്ത തവണ ഫോണ്‍ മുഖത്തോട് ചേര്‍ക്കുമ്പോള്‍ ഇക്കാര്യം ഓര്‍മ്മിക്കുക.
2. ഒരു പുതിയ പഠനം അനുസരിച്ച് ഒരു ശരാശരി വ്യക്തി ആയുസ്സില്‍ മൂന്ന് മാസത്തോളം സമയം ടോയ്ലെറ്റില് ചെലവഴിക്കുന്നു. അതില്‍ ഒന്നര മാസം ടോയ്ലെറ്റിലിരുന്ന് ഫോണ്‍ നോക്കാനാണ് ചെലവഴിക്കുന്നത്.

4. ഫോണില്‍ കൂടുതല്‍ സവിശേഷതകളുള്ളതിനനുസരിച്ച് നിങ്ങള്‍ ടോയ്ലെറ്റില് ചെലവഴിക്കുന്ന സമയവും കൂടും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

5. ഭക്ഷണം രുചികരമല്ലെങ്കില് തായ്വാനില് അത് ഫ്ലഷ് ചെയ്ത് കളയാനാവും. അവിടെ ടോയ്ലെറ്റിന്റെ രൂപത്തിലുള്ള ഒരു റസ്റ്റോറന്റുണ്ട്. ചെറിയ ടോയ്ലെറ്റുകളിലാണ് അവിടെ ഭക്ഷണം വിളമ്പുന്നത്.
6. നിങ്ങളുടെ ടോയ്ലെറ്റിനും ഒരു ജന്മദിനമുണ്ട്. വേള്‍ഡ് ടോയ്ലെറ്റ് ഡേ എല്ലാ വര്‍ഷവും നവംബര്‍ 19 ന് ആണ്.

7. അടുത്ത തവണ ടോയ്ലെറ്റ് സീറ്റില്‍ മൂത്രം കണ്ടാല്‍ നിങ്ങള്‍ ഭാഗ്യവാനാണ്.ടോയ്ലെറ്റ് സീറ്റിലെ മൂത്രത്തിന് അണുക്കളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.



Click it and Unblock the Notifications

