Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സൗഹൃദം നിങ്ങള്‍ക്കു നല്‍കുന്നത്...
Pulse
oi-Saritha
By Veena
ആത്മാര്‍ത്ഥ സൗഹൃദവും ആത്മാര്‍ത്ഥതയുള്ള കൂട്ടുകാരുമെല്ലാം ഒരാളുടെ ജീവിതത്തിലെ വില മതിയ്ക്കാനാവാത്ത സമ്പാദ്യങ്ങളാണെന്നു പറയാം.
ജീവിതത്തിലെ പല ഘട്ടങ്ങളിലും കൂട്ടുകാര്‍ നമുക്ക് തുണയായി വരും. ചങ്ങാത്തം കൊണ്ടുണ്ടാകുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,
സൗഹൃദം ആരോഗ്യത്തിനു നല്ലതാണ്. സ്ട്രെസ് കുറയ്ക്കുന്തിലൂടെ.

മനസിലെ മുറിവുകള്‍ ഉണക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് നല്ല സൗഹൃദങ്ങള്‍. ഒരുപക്ഷേ മറ്റേതു ബന്ധങ്ങളേക്കാളും.
നല്ല സൗഹൃദം ഓഫിസിലുണ്ടെങ്കില്‍ ജോലിഭാരം കുറയുന്നതായി തോന്നും.

പലരും നിഷേധിയ്ക്കുമെങ്കിലും സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ പലപ്പോഴും പ്രണയത്തിലേയ്ക്കും വഴുതി വീഴാറുണ്ട്.
ശരീരത്തില്‍ നല്ല ഹോര്‍മോണുകള്‍ ഉല്പാദിപ്പിയ്ക്കുവാനും നല്ല സൗഹൃദങ്ങള്‍ക്കു കഴിയും.

നല്ല സൗഹൃദങ്ങള്‍ രോഗങ്ങള്‍ വരെ ശമിപ്പിയ്ക്കാന്‍ സഹായകരമാണെന്നു തെളിഞ്ഞിട്ടുണ്ട്.
Comments
English summary
സൗഹൃദം നിങ്ങള്‍ക്കു നല്‍കുന്നത്... | Facts About Friend ship Friendship Day Special
Story first published: Sunday, August 2, 2015, 11:43 [IST]
Other articles published on Aug 2, 2015



Click it and Unblock the Notifications

