Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
ഒഴിവാക്കേണ്ടുന്ന ഇംഗ്ളീഷ് പിഴവുകള്‍
ഇംഗ്ലീഷ് പഠിക്കുമ്പോള്‍ തെറ്റുകള്‍ വരുന്നത് സാധാരണമാണ്. അത് ഇംഗ്ളീഷ് മാതൃഭാഷയായ അളുകള്‍ക്ക് പോലും സംഭവിക്കുന്നതാണ്. ഇംഗ്ലീഷ് എഴുതുമ്പോള്‍ വ്യാകരണം വളരെ പ്രധാനപ്പെട്ടതാണ്.
പല ഇംഗ്ളീഷ് വാക്കുകളും സമാനമായി കാണപ്പെടുമെങ്കിലും അവയുടെ അര്‍ത്ഥവും പ്രയോഗവും വളരെ വ്യത്യസ്ഥമായിരിക്കും.
ഈ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടുന്ന സാധാരണമായ അത്തരം അഞ്ച് തെറ്റുകളാണ് ഇവിടെ പറയുന്നത്.

1. ഹു/ഹൂം(Who/whom)
ഒരു ചോദ്യം ചോദിക്കുമ്പോള്‍ ഹു എന്നോ ഹൂം എന്നോ ചോദിക്കണമെന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം. നിങ്ങള്‍ തന്നെ ഇതിന് ഉത്തരം നല്‍കുന്നതിന് വാക്കിന് പകരം ഒരു സര്‍വ്വനാമം ഉപയോഗിക്കുക. നിങ്ങള്‍ സാധാരണയായി "ഹി, ഷി, വി, ദെ" എന്നിവ ഉപയോഗിക്കുന്നുവെങ്കില്‍ "ഹു" എന്നത് അനുയോജ്യമാണ്. "ദെം, ഹെര്‍, ഹിം" എന്നിവയാണെങ്കില് "ഹൂം" ആണ് ഉചിതം.

2. മേ/മൈറ്റ്(May/might)
സംഭവിക്കാനിടയുള്ള ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ മേ എന്നോ മൈറ്റ് എന്നോ ആകും ഉപയോഗിക്കുക. എന്നാല്‍ മൈറ്റ് എപ്പോഴാണ് ശരിയാകുന്നത്? ഇത് നിങ്ങള്‍ പറയുന്ന സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയുടെ അളവാണ്. ആദ്യ സന്ദര്‍ഭത്തില്‍ 'മേ' എന്ന് ഉപയോഗിക്കാമെങ്കിലും, അനിശ്ചിതത്വം കൂടുതലാണെങ്കില്‍ "മൈറ്റ്" ഉപയോഗിക്കാം.

3. ഇറ്റ്/ഇറ്റ്സ്(It/it's)
അപ്പോസ്റ്റോഫി ഇടക്കിടെ പൊസഷനെ കാണിക്കുന്നുവെങ്കില്‍ അവിടെയല്ല "ഇറ്റ്" എന്നത് "ഇറ്റ്സ്" എന്നാവുന്നത്. "ഇറ്റ്സ്" എന്നതിന്റെ ഒരു ചുരുക്കലായാണ്, അധീനതയായല്ല "ഇറ്റ്" ഉപയോഗിക്കേണ്ടത്. ഉദാഹരണമായി നിങ്ങള്‍ എഴുതുന്നത്, "ഇറ്റ്സ് ഗെറ്റിങ്ങ് കോള്‍ഡ് ഒൗട്ട്സൈഡ്" എന്നും " മൈ ഫോണ്‍ ഹാസ് ഇറ്റ്സ് ഓണ്‍ അലാറം" എന്നുമാണ്.

4. വിച്ച് /ദാറ്റ്(Which/that)
ഒരു പ്രസ്താവനയോട് ആ വാചകവുമായി ബന്ധമില്ലാത്ത ഒരു വിവരം ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ വിച്ച് എന്ന് ഉപയോഗിക്കണം. എന്നിരുന്നാലും നിങ്ങള്‍ പറയാനുദ്ദേശിക്കുന്നതില് ആ വിവരം ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് അനുയോജ്യമായിരിക്കും.

5. ദെന്‍/ദാന്‍ (Then/than)
ഈ വാക്കുകള്‍ ഒരേ പോലെ തോന്നാമെങ്കിലും അവ വ്യത്യസ്ഥമായ സാഹചര്യങ്ങളിലാണ് ഉപയോഗിക്കുന്നത്. സമയം സംബന്ധിച്ച് സംസാരിക്കുമ്പോള്‍ 'ദെന്‍' ശരിയാണ്. താരതമ്യപ്പെടുത്തലിലാണ് 'ദാന്‍' ഉപയോഗിക്കുന്നത്.



Click it and Unblock the Notifications
