Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങളും ആഘോഷിയ്ക്കൂ, സ്വാതന്ത്ര്യദിനം
രാഷ്ട്രം സ്വാതന്ത്ര്യദിനം ആചരിയ്ക്കുകയാണ്. ഓരോ ഭാരതീയനും അഭിമാനം തോന്നുന്ന, ഇന്ത്യക്കാരനെന്ന തോന്നല്‍ നല്കുന്ന ഒരു ആഘോഷം.
ഈ സ്വാതന്ത്ര്യാഘോഷത്തില്‍ പങ്കാളികളാകാന്‍, താനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ അഭിമാനിയ്ക്കുന്നുവെന്നറിയിക്കാന് ചില വഴികളുണ്ട്. ഇവയിലേതെങ്കിലും നിങ്ങള്‍ക്കു പരീക്ഷിയ്ക്കാം,

നിങ്ങളും ആഘോഷിയ്ക്കൂ, സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാം. നിങ്ങള്‍ക്ക് ഉള്ളില്‍ അഭിമാനം തോന്നുന്ന നിമിഷങ്ങളായിരിയ്ക്കും ഇത്.

നിങ്ങളും ആഘോഷിയ്ക്കൂ, സ്വാതന്ത്ര്യദിനം
സ്കൂളില്‍ നടക്കുന്ന ആഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാം. കുരുന്നുകളുടെ വിവിധ പരിപാടികള്‍ ആസ്വദിയ്ക്കാം.

നിങ്ങളും ആഘോഷിയ്ക്കൂ, സ്വാതന്ത്ര്യദിനം
കൂട്ടുകാര്‍ക്കൊപ്പമോ, അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയിലോ ആഘോഷമാകാം.

നിങ്ങളും ആഘോഷിയ്ക്കൂ, സ്വാതന്ത്ര്യദിനം
പങ്കെടുത്തില്ലെങ്കിലും ഇത്തരം ചടങ്ങുകള്‍ കാണാനായി പോകാം.

നിങ്ങളും ആഘോഷിയ്ക്കൂ, സ്വാതന്ത്ര്യദിനം
ഓള്‍ഡ് ഏജ്, ഓര്‍ഫനേജ് എന്നിവിടങ്ങളിലുള്ളവര്ക്കൊപ്പം ആഘോഷമാകാം. ഇത് വ്യത്യസ്തമായ, മനസിന് തൃപ്തി നല്കുന്ന ഒരു അനുഭവമാകും.

നിങ്ങളും ആഘോഷിയ്ക്കൂ, സ്വാതന്ത്ര്യദിനം
സാംസ്കാരിക പരിപാടികളില്‍ പങ്കെടുത്തും സ്വാതന്ത്ര്യദിനമാഘോഷിയ്ക്കാം.

നിങ്ങളും ആഘോഷിയ്ക്കൂ, സ്വാതന്ത്ര്യദിനം
നിങ്ങളുടെ ചുറ്റുവട്ടത്തുള്ളവരുമായി ചേര്‍ന്ന് സ്വാതന്ത്ര്യദിന പരിപാടികള്‍ സംഘടിപ്പിയ്ക്കാം.



Click it and Unblock the Notifications
