Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഗണേശ വിഗ്രഹത്തിലും ട്രെന്റുകള്‍
ഗണേശ വിഗ്രഹത്തിലും ട്രെന്റുകള്‍
Pulse
oi-Saritha PV
By Veena
ഗണേശ ചതുര്‍ത്ഥിയ്ക്കു ഗണപതി വിഗ്രഹങ്ങള്‍ തന്നെ പ്രധാനം. ഇവ പൂജിച്ച് പിന്നീട് വെള്ളത്തില്‍ നിമജ്ജനം ചെയ്യുകയാണ് ചെയ്യുന്നത്.
ട്രെന്റുകള്‍ എവിടെയുമെന്ന പോലെ ഗണേശ വിഗ്രഹങ്ങളിലുമുണ്ട്.
2015 ലെ ചില ട്രെന്റി ഗണേശ വിഗ്രഹങ്ങള്‍ കാണൂ,

കുട്ടികളെ ആകര്ഷിയ്ക്കും ഈ സ്പൈഡര്മാന് ഗണേശ. Image Courtesy

അണ്ണാ ഹസാരെ ഗണേശയുമുണ്ട് വിപണിയില്‍. Image Courtesy

ക്രിക്കറ്റ് ജ്വരം ഗണപതി വിഗ്രഹത്തിലും. ക്രിക്കറ്റ് ഗണേശയെ കാണൂ. Image Courtesy

ഗബ്ബാര്‍ സിംഗ് ഗണേശയും വിപണിയില്‍ ലഭ്യമാണ്. Image Courtesy

സെല്‍ഫിയെടുക്കുന്ന ഗണേശ വിഗ്രഹം. സകുടുംബമാണ് സെല്‍ഫി.

ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി പോസില്‍ ഗണേശ. ബാഹുബലി ഗണേശ.
Comments
English summary



Click it and Unblock the Notifications

