Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ദീപാവലി ആഘോഷിക്കൂ, 9 ആപ്സിനൊപ്പം
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി, ലോകമെങ്ങും ദീപാവലി ആഘോഷിക്കുമ്പോള് ആഘോഷത്തിനു മാറ്റു കൂട്ടാന് 9 ആപ്സ് കൂടി നമുക്കൊപ്പമെത്തുന്നു. നമുക്കായി എന്തൊക്കെയാണ് ഇത് കാത്തു വെച്ചിരിക്കുന്നതെന്നു നോക്കാം, കൂടുതല് അറിയാന്...
ക്രിക്കറ്റ് മാച്ച് നടന്നു കൊണ്ടിരിക്കുമ്പോള് അത് കാണാന് കഴിയാതെ മറ്റേതെങ്കിലും ജോലി അത്യാവശ്യമായി ചെയ്തു തീര്ക്കേണ്ട കാര്യം ആലോചിച്ചു നോക്കൂ. എന്നാല് ഇനി ക്രിക്കറ്റ് സ്കോര് അറിയാന് കഴിഞ്ഞില്ലെന്നു പറഞ്ഞ് വിഷമിക്കേണ്ട ആവശ്യമില്ല. 9 ആപ്സ് വഴിയുള്ള അപ്ലിക്കേഷന് ഡൗണ്ലോഡ് ചെയ്ത് ഇനി ക്രിക്കറ്റ് സ്കോറും അറിയാം, നിങ്ങളുടെ ജോലിയും തുടരാം. ഇതേ അവസ്ഥ തന്നെയാണ് ഷോപ്പിംഗിനും പോകുമ്പോഴും ഉണ്ടാവുന്നതെങ്കിലോ? എന്തു തിരഞ്ഞെടുക്കണമെന്ന ചിന്തയില് നിങ്ങളെ സഹായിക്കാന് അവിടേയും 9 ആപ്സിനു കഴിയും.

സെല്ഫിക്കാലമായ ഇപ്പോള് എന്തിനും ഏതിനും സെല്ഫിയാണ്. എന്നാല് ഇവിടെ ദീപാവലി ആഘോങ്ങള്ക്കു മാറ്റു കൂട്ടാനെടുക്കുന്ന സെല്ഫിയില് 9 ആപ്സ് ഉപയോഗിച്ച് ഏറ്റവും നന്നായി തന്നെ നിങ്ങള്ക്ക് എഡിറ്റ് ചെയ്യാം.
നോയിഡയില് അടുത്താണ് 9 ആപ്സ് ദീപാവലി സ്പെഷ്യല് ഈവന്റ്സ് സംഘടിപ്പിച്ചത്. ഒറ്റ ആപ്പില് തന്നെ നിരവധി സവിശേഷതകളാണ് നിങ്ങള്ക്കായി ഒരുക്കിയിട്ടുള്ളത്. സെല്ഫി എടുക്കാനും അതിനെ മനോഹരമാക്കാനും എന്തിനും ഏതിനും ഇനി 9 ആപ്സ് ഉണ്ട്.

നിരവധി ഭക്തരുടെ വിഷമങ്ങളും ആഗ്രഹങ്ങളും ഈ ദീപാവലി ദിനത്തില് പൂര്ത്തീകരിക്കാന് ശ്രമിക്കുന്ന ദൈവത്തിന്റെ കഷ്ടപ്പാട് ഈ വീഡിയോയിലൂടെ കാണാം. എന്നാല് അതിനെല്ലാം പരിഹാരമായി ഭഗവാന് തന്നെ 9 ആപ്സും ഉപയോഗിക്കുന്നു. 9 ദേവന്മാര് എങ്ങനെ അവരുടെ ഐ ടി ഡിപ്പാര്ട്മെന്റ് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന് 9 ആപ് ഉപയോഗിക്കുന്നതെന്നു നോക്കാം.



Click it and Unblock the Notifications
