Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്ക് 2015 ഫ്രീ പാസ്
എഐഎഫ്ഡബ്ല്യൂ 2015, ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്ക് 2015 വിന്റര്‍ ഷോ 25 മാര്‍ച്ച് മുതല്‍ 29 മാര്‍ച്ച് വരെ നടക്കുന്നു.
ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇതിന്റെ ഒഫീഷ്യല്‍ സ്പോണ്‍സര്‍മാര്‍.
ന്യൂഡല്‍ഹി പ്രഗതി മൈദാനിലാണ് ഈ ഷോ നടക്കുന്നത്. വിവിധ തരത്തിലുള്ള വസ്ത്രങ്ങളുമായി പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാര്‍ ഈ ഷോയില്‍ പങ്കെടുക്കും.
ഈ ഷോ കാണുന്നതിനായി ബോള്‍ഡ് സ്കൈ 5 ഫ്രീ പാസുകള്‍ നല്‍കും. ദിവസം ഓരോന്നു വീതമായിരിയ്ക്കും നല്‍കുക.

താഴെയുള്ള ലിങ്ക് ക്ലിക് ചെയ്ത് നിങ്ങള്‍ ചോദ്യത്തിനുത്തരം നല്‍കുക വഴി പാസ് നേടാനുള്ള ഭാഗ്യം നിങ്ങള്‍ക്കും ലഭിയ്ക്കും.
എഐഎഫ്ഡബ്ല്യൂ 2015 മത്സരം
18 വയസിനു മുകളിലുള്ളവര്‍ക്കാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിയ്ക്കുക.
ദിവസവും തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേര് ബോള്‍ഡ് സ്കൈ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ പ്രസിദ്ധീകരിയ്ക്കും.
മത്സരത്തില്‍ പങ്കെടുക്കുന്നര്‍ ബോള്‍ഡ്സ്കൈ ഫേസ്ബുക്, ട്വിറ്റര്‍ പേജുകള്‍ ലൈക് ചെയ്യാന്‍ മറക്കരുത്.
23 മാര്‍ച്ചിനു തുടങ്ങുന്ന മത്സരം 28 മാര്‍ച്ച് 4 മണിക്ക് അവസാനിയ്ക്കും.



Click it and Unblock the Notifications
