Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
നമുക്ക് സന്തോഷിക്കാന് വകയായി
എന്നും ആഘോഷങ്ങള് നമ്മള് മലയാളികള്ക്കു സ്വന്തമാണ്. എന്നാല് പലപ്പോഴും പല ആഘോങ്ങളുടേയും അതിരു വിടുന്നതിനാല് ഇതുണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. ജീവിതത്തിലെ ചില സന്ദര്ഭങ്ങള് ആഘോഷത്തേക്കാളുപരിയായി സന്തോഷമുണ്ടാക്കും. അങ്കമാലിയിലെ ആ 'പ്രധാനമന്ത്രി'
പലതും ഓര്ക്കാനിഷ്ടപ്പെടുന്നവയും ഒരിക്കലും നമ്മള് കൈവിടാത്തതുമായിരിക്കും. എന്തൊക്കെയാണ് സാധാരണയില് കവിഞ്ഞ് നമുക്ക് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള് എന്നു നോക്കാം.

തോല്ക്കുമെന്ന പ്രതീക്ഷ...
തോല്ക്കുമെന്ന് പ്രതീക്ഷിച്ച് പരീക്ഷയില് വിജയിക്കുമ്പോള് കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ. അത് നമുക്കുണ്ടാക്കുന്ന സന്തോഷം ചില്ലറയല്ല. ലോകം മുഴുവന് കീഴടക്കിയ സന്തോഷമായിരിക്കും അത്.

ഗേള്ഫ്രണ്ടിന്റെ കാര്യത്തില്
നിങ്ങളുടെ കോളജിലെ ബ്യൂട്ടി ക്വീന് നിങ്ങളുടെ കാമുകിയായെങ്കില് അതുണ്ടാക്കുന്ന സന്തോഷവും ചില്ലറയല്ലെന്ന് സാരം.

ജോലി പ്രമോഷന്
പ്രതീക്ഷിച്ചിരിക്കാതെ ജോലിയില് പ്രമോഷന് കിട്ടിയാലുള്ള അവസ്ഥ നിങ്ങള് ആലോചിച്ചു നോക്കിയിട്ടുണ്ടോ. ഒരിക്കലും വിവരിക്കാന് പറ്റാത്ത അനുഭവമായിരിക്കും അത്.

ഓമനമൃഗം കൂടെ
നിങ്ങളുടെ കുടുംബത്തില് പുതിയൊരംഗം വന്നു പെട്ടാല് പ്രത്യേകിച്ചും അത് നിങ്ങള് ആഗ്രഹിക്കുന്ന പോലൊരു ഓമനമൃഗമായാല്.

ട്രെയിന് പിടിയ്ക്കുന്ന കാര്യത്തില്
യാത്രയ്ക്കു പുറപ്പെട്ട് റെയില്വേ സ്റ്റേഷനില് എത്തുമ്പോള് ട്രെയിന് പുറപ്പെടാന് തയ്യാറായി നില്ക്കുകയും ചെയ്യുന്ന അവസ്ഥയില് നിങ്ങള്ക്ക് ട്രെയിന് കിട്ടുന്നു. ഈ അവസ്ഥ പലര്ക്കും അനുഭവമുള്ളതായിരിക്കും.

ആദ്യശമ്പളം
ആദ്യത്തെ ശമ്പളം കിട്ടുന്നതായിരിക്കും മറ്റൊരു മധുരതരമായ കാര്യം. നിങ്ങള് സ്വതന്ത്രരായി ജീവിക്കാന് പോകുകയാണെന്ന ഒരു തോന്നല് അമിത സന്തോഷം ആണ് നിങ്ങള്ക്കു നല്കുക.

പുതിയ കാര് വാങ്ങിക്കുമ്പോള്
പുതിയ കാര് വാങ്ങിക്കുമ്പോളും ഇതേ അവസ്ഥ തന്നെയായിരിക്കും ഉണ്ടാവുക. കൂടാതെ അത് നിങ്ങള് വര്ഷങ്ങളായി ആഗ്രഹിച്ചിട്ടു വാങ്ങിക്കുന്ന ഒന്നാണെങ്കില് പറയുകയും വേണ്ട.



Click it and Unblock the Notifications
