Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇവര്‍ക്ക് ഇങ്ങനൊരു മാറ്റം എങ്ങനെ?
കറുപ്പിനേഴഴക് എന്ന പഴഞ്ചൊല്ല് കേട്ടു വളര്‍ന്നവരാണ് നമ്മള്. എന്നാല്‍ പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ പ്രാധാന്യം നമ്മള് നല്‍കുന്നത് വെളുപ്പിനു തന്നെയാണ്. എന്നാല്‍ നമ്മുടെ ബോളിവുഡിലുണ്ട് ചില കറുത്ത സുന്ദരികള്‍. എന്നാല്‍ സിനിമയില്‍ വന്നപ്പോള്‍ ഇരുണ്ട നിറമായിരുന്ന പല സുന്ദരികളും ഇപ്പോള്‍ വെളുത്ത സുന്ദരികളായി മാറിയിട്ടുണ്ട്.
ഇത്തരത്തില്‍ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി സ്കിന്‍ ലൈറ്റ്നിംഗ് ട്രീറ്റ്മെന്റ് ചെയ്ത് നമ്മുടെ പ്രിയ താരങ്ങള്‍ ആരൊക്കെയെന്നറിയാമോ? നമ്മള് നിത്യേന കണ്ടു കൊണ്ടിരിക്കുന്ന മുഖങ്ങളാണ് ഇവയില്‍ പലതും.

കജോള്‍
നമ്മുടെ ത്വക്കിനു നിറം നല്കുന്ന വര്‍മ വ്സ്തുവാണ് മെലാനിന്‍. ഇത്തരത്തില്‍ മെലാനിന്‍ സര്‍ജറി ചെയ്താണ് നമ്മുടെ പ്രിയ താരം കജോളിന് നിറം ലഭിച്ചതെന്നതാണ് സത്യം. കഴിവു കൊണ്ടും പ്രതിഭ കൊണ്ടും ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് കജോള്‍.

പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്രയാണ് ബോളിവുഡിലെ മറ്റൊരു ഇരുണ്ട് സുന്ദരി. നിരവധി സര്‍ജറികള്‍ ചര്‍മ്മത്തിന് നിറം വരാന്‍ വേണ്ടി ഇവര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ കൂട്ടത്തില്‍ പെടുന്നതാണ് സ്കിന്‍ ലൈറ്റ്നിംഗ് ട്രീറ്റ്മെന്റ്.

ശില്‍പ്പ ഷെട്ടി
ബോളിവുഡിന്റെ പ്രിയ നായികയായിരുന്നു ശില്പ. ഇരുണ്ട നിറമായിരുന്നു ഇവരുടേയും ഐശ്വര്യം. എന്നാല്‍ പലപ്പോഴായി സ്കിന്‍ ലൈറ്റ്നിംഗ് ട്രീറ്റ്മെന്റും ശില്‍പ്പയുടെ നിറം വര്‍ദ്ധിപ്പിച്ചു.

ബിപാഷ ബസു
ബിപാഷ ബസുവാണ് മറ്റൊരു താരം. ബോളിവുഡിലെ ഇരുണ്ട സുന്ദരി എന്നാണ് ബിപാഷ അറിയപ്പെട്ടിരുന്നത്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബിപാഷ അല്പം കൂടി ശ്രദ്ധാലുവായതിന്റെ ഫലമായാണ് ഇപ്പോള്‍ ഒന്നു വെളുത്തിരിക്കുന്നത്. എന്നാല്‍ തന്റെ ഇരുണ്ട് ചര്‍മ്മത്തില്‍ താന്‍ അഭിമാനിക്കുന്നെന്നു പറഞ്ഞൊരു കാലം കൂടി ബിപാഷയ്ക്കുണ്ടായിരുന്നു എന്നതാണ് സത്യം.

ശ്രീദേവി
ബോളിവുഡില്‍ മാത്രമല്ല ശ്രീദേവി തന്റെ വിജയങ്ങള്‍ ആവര്‍ത്തിച്ചത്. ഒരു വിധം എല്ലാ ഭാഷകളിലും ശ്രീദേവി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ തമിഴ് സിനിമകളില്‍ നാം കണ്ടു ശീലിച്ച ശ്രീദേവിയുടെ മുഖമായിരുന്നില്ല രണ്ടാം വരവില്‍ നമ്മള് കണ്ടത്.

രേഖ
ബോളിവുഡിലെ നിത്യ സാന്നിധ്യമാണ് രേഖ. എന്നാല്‍ രേഖയും സ്കിന്‍ ലൈറ്റ്നിംഗ് സര്ജറിയ്കക്ു വിധേയമായി തന്റെ നിറം വര്‍ദ്ധിപ്പിച്ചു എന്നതാണ് സത്യം.



Click it and Unblock the Notifications
