Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ഇന്ത്യയെ വ്യത്യസ്തമാക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. ഇവിടുത്തെ ആളുകളും ആചാരാനുഷ്ഠാനങ്ങളും പരമ്പരകളുമെല്ലാം ഇതില്‍ പെടും.
ഇന്ത്യയിലെ കൗതുകകരമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,
ഈ താരങ്ങള്‍ക്കു വന്നൊരു മാറ്റം കാണണേ....

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ഇന്ത്യയില്‍ 12 വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന കുംഭമേളയാണ് ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങ്.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ലോകത്തെ ഏറ്റവും വലിയ പോസ്റ്റല്‍ സെര്‍വീസുള്ള രാജ്യമാണ് ഇന്ത്യ. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഇവയുണ്ട്. കശ്മീരിലെ ദാല്‍ ലേക്കില്‍ അടുത്തിടെ ഒഴുകി നടക്കുന്ന ഒരു പോസ്റ്റോഫീസ് നിലവില്‍ വന്നിട്ടുണ്ട്.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിയ്ക്കുന്ന സ്ഥലമാണ് ഇന്ത്യ.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
2004നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഗുജറാത്തിലെ ഗിര്‍ വനത്തിലെ ഏക വോട്ടറായ ഭാരത്ദാസ് ദര്ശന്ദാസ് എന്നയാള്‍ക്കു മാത്രമായി വോട്ടിംഗ് കേന്ദ്രം തെരഞ്ഞെടുപ്പു കമ്മീഷന് സ്ഥാപിയ്ക്കാറുണ്ട്. വോട്ടിംഗിന്റെ പ്രാധാന്യം വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ഇന്ത്യയിലെ ഗുണ്ടുര്‍, കൃഷ്ണ ജില്ലകളില്‍ നിന്നാണ് ലോകത്തു തന്നെ ആദ്യമായി ഡയമണ്ട് ഖനനം നടത്തിയത്.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
പോളോ ഇന്ത്യയില്‍ അത്ര പ്രാധാന്യമുള്ള വിനോദമൊന്നുമല്ല. എന്നാല്‍ കല്‍ക്കത്തയിലെ പോളോ ക്ലബാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ പോളോ ക്ലബ്.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ചെസ് കളിയുടെ ഉദ്ഭവസ്ഥാനം ഇന്ത്യയാണ്. ഇന്ത്യയില്‍ രാജാക്കന്മാര് കളിച്ചിരുന്ന ചതുരംഗത്തിന്റെ പുതിയ രൂപമാണിത്.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ഇന്തോ ചൈന അതിര്‍ത്തിയില്‍ ഒരു തടാകമുണ്ട്. ഇതൊരിക്കല്‍ വറ്റിച്ചപ്പോള്‍ നൂറുകണക്കിന് അസ്ഥികൂടങ്ങളാണ് കണ്ടത്. ഇവ 1200 വര്‍ഷം പഴക്കമുള്ളവയാണെന്നു കരുതുന്നു.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ലോകത്തെ ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്ന ആളുകള്‍ ഇന്ത്യയിലാണ്. ഏതാണ്ട് 20-40 ശതമാനം ആളുകള്‍.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ചൈന, അമേരിക്ക എന്നിവ കഴിഞ്ഞാല്‍ ഇന്ത്യന്‍ ആര്‍മിയാണ് ഏറ്റവും വലുത്. വലിപ്പത്തില്‍ മൂന്നാം സ്ഥാനം.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇത്ര കാലവും ഇന്ത്യയാണ് ചാമ്പ്യന്മാര്.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
അമേരിക്ക കഴിഞ്ഞാല്‍ ഇംഗ്ലീഷ് സംസാരിയ്ക്കുന്ന ഏറ്റവും കൂടുതല്‍ പേരുള്ളത് ഇന്ത്യയിലാണ്.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ചന്ദ്രനില്‍ വെള്ളമുണ്ടെന്നു കണ്ടത്തിയ രാജ്യം ഇന്ത്യായാണ്. 2009ല്‍ ഐഎസ്ആര്‍ഒ ആണ് ചന്ദ്രയാന്‍-1 ദൗത്യത്തിലൂടെ ഇതു കണ്ടെത്തിയത്.

ഇന്ത്യയിലെ 14 കൗതുകങ്ങള്‍
ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ഇരട്ടകളുള്ള സ്ഥലം കേരളത്തിലെ മലപ്പുറത്തെ കൊടിഞ്ഞി ഗ്രാമമാണ്.



Click it and Unblock the Notifications
