Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഇതറിഞ്ഞില്ലെങ്കില്‍ പിന്നെന്ത്?
നമുക്ക് കൃത്യമായി അറിയാവുന്ന പല കാര്യങ്ങളും ആലോചിച്ചു വരുമ്പോള്‍ അതിനെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ലായിരിക്കും. അങ്ങനെയുള്ള ചില രസകരമായ കാര്യങ്ങളുണ്ട് ഈ ആധുനിക ലോകത്തില്‍. ഇങ്ങനെയായിരിക്കണം ഒരു നല്ല അച്ഛന്
എത്ര നിസ്സാരമായ കാര്യങ്ങളായാലും അതിനെക്കുറിച്ച് കൂടുതല്‍ ആലോചിച്ചാല്‍ അത് പലപ്പോഴും രസകരമായി മാറും. ബിയര്‍ പറയും, നിങ്ങളുടെ വ്യക്തിത്വം!!
അത്തരത്തിലുള്ള ചില കാര്യങ്ങളുണ്ട്. പലതിനും നമ്മുടെ ജീവിതവുമായി നല്ല ബന്ധം കാണും എന്നതാണ് സത്യം. അത്തരത്തിലുള്ള ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാമുകിയോ നായയോ
ആണ്‍കുട്ടികള്‍ക്ക് ഒരു നായയുണ്ടെങ്കില്‍ തന്റെ കാമുകിയുമായി സമയം ചിലവിടുന്നതിനേക്കാള്‍ കൂടുതല്‍സമയം ചിലവിടുന്നത് ആ നായയോടൊപ്പമായിരിക്കും.

ഇന്റര്‍നെറ്റും ബഹുവീരന്
ഇന്റര്‍നെറ്റില്‍ 80 ശതമാനത്തിലധികം സ്ത്രീകളുടെ ഫോട്ടോകളും അര്‍ധനഗ്ന ഫോട്ടോകളായിരിക്കും എന്നതാണ് മറ്റൊരു കാര്യം.

ബിയര്‍ ഒരു ഭീകരന്
നമ്മുടെ ശരീരത്തിനാവശ്യമായ 13 തരത്തിലുള്ള ധാതുക്കള്‍ ബിയറില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.

പഠനത്തേക്കാള്‍ നല്ലത് യാത്ര
നമ്മള് പഠനത്തിലൂടെ സമ്പാദിക്കുന്ന അറിവിനേക്കാള്‍ എത്രയോ മികച്ചതാണ് നമുക്ക് യാത്രയിലൂടെ ലഭിക്കുന്ന അറിവ്.

വൈറ്റ് ഹൗസ് ഫ്രീ അല്ല
അമേരിക്കന്‍ പ്രസിഡന്റ് താമസിക്കുന്ന വൈറ്റ് ഹൗസ് ഫ്രീ ആയിട്ടല്ല പല സേവനങ്ങളും ചെയ്യുന്നത്. അവിടെ കൃത്യമായി തന്നെ എല്ലാ മാസവും ഭക്ഷണത്തിനും മറ്റു ചിലവുകള്‍ക്കും ബില്ലുകളുണ്ട്.

കൊക്കക്കോളയുടെ പ്രായം
കൊക്കക്കോളയ്ക്ക് ഇറ്റലിയേക്കാള്‍ 31 വയസ്സ് മാത്രമേ പ്രായം കുറവുള്ളൂ.

ബാറ്റ്മാനും കോഴ്സ്
യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ ബാറ്റ്മാന് സയന്‍സ് എന്ന പേരില്‍ ഒരു കോഴ്സ് ആരംഭിച്ചിട്ടുണ്ട്.

സംഗീതത്തിന്റെ കഴിവ്
ഏതെങ്കിലും റെസ്റ്റോറന്റില്‍ സംഗീതം വെച്ചിട്ടുണ്ടെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കൂടുമെന്നാണ്.

ഹാപ്പി ബര്‍ത്ത്ഡേ
ഹാപ്പി ബര്‍ത്ത്ഡേ എന്ന ആശംസാ ഗാനത്തിന് എല്ലാവ വര്‍ഷവും 2 മില്ല്യണ്‍ ഡോളര്‍ ആണ് ഡീല്‍ അനുസരിച്ച് കൊടുക്കുന്നത്.

കഞ്ചാവ് നിയമവിരുദ്ധം
കഞ്ചാവ് നിയമവിരുദ്ധം തന്നെ എന്നാല്‍ ഇതു വരെ കഞ്ചാവടിച്ച് ആരും മരിച്ചിട്ടില്ലെന്നതാണ് സത്യം.



Click it and Unblock the Notifications
