For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

By Super
|

മാക്ബത്ത് മുതല്‍ ബൈബിള്‍ വരെ, കഥ പറഞ്ഞ് തുടങ്ങിയ കാലം മുതല്‍ കഥപറച്ചിലുകാരുടെ ഇഷ്ടവിഷയമാണ് പ്രേതങ്ങള്‍. കുറഞ്ഞത് ആത്മാവായെങ്കിലും മരിച്ചവര്‍ നമ്മളോടൊപ്പം വീണ്ടും ഉണ്ടാവുമെന്ന ആശയം ഇതിനെ പിന്തുണയ്ക്കുന്നതാണ്. ഇത് ജീവിതത്തിലെ പല പേടിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളിലും അനുകൂലമായ ഒരു വിശദീകരണവും നല്കുന്നു.

ചില വിചിത്ര റെസ്‌റ്റോറന്റുകള്‍

തുടര്‍ച്ചയായ സര്‍വ്വേകള്‍ പ്രകാരം 45 ശതമാനത്തോളം ആളുകള്‍ പ്രേതങ്ങളിലും, ആത്മാക്കളിലും, അതീന്ദ്രിയാനുഭവങ്ങളിലും വിശ്വസിക്കുന്നുവെന്നുമാണ് കണക്കാക്കിയിരിക്കുന്നത്. ആത്മാക്കളെയും പ്രേതങ്ങളെയും സംബന്ധിച്ച ചില രസകരമായ കാര്യങ്ങളിതാ.

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

1. പ്രേതങ്ങള്‍ രാത്രിയിലാണ് കൂടുതല്‍ സജീവമാകുന്നത്. കാരണം ഈ സമയത്ത് ഉപകരണങ്ങളില്‍ നിന്നുള്ള ഇലക്ട്രോണിക് തരംഗങ്ങള്‍ കുറവായിരിക്കും. ഇത്തരം തരംഗങ്ങള്‍ അവയെ പ്രതികൂലമായി ബാധിക്കും. ഇക്കാരണത്താല്‍ നിങ്ങളുടെ വീട്ടില്‍ പ്രേതസാന്നിധ്യം കൂടുതലും കാണാനാവുക വീട് ശാന്തമായി കിടക്കുമ്പോളാകും.

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

2. പ്രേതങ്ങള്‍ക്ക് പല രൂപത്തില്‍ പ്രത്യക്ഷപ്പെടാനാകും. ഗോളം, മിന്നല്‍, ഇരുണ്ട നിഴലുകള്‍, മഞ്ഞ്, ദുരൂഹമായ മങ്ങലുകള്‍ എന്നിങ്ങനെ അവ പ്രത്യക്ഷപ്പെടാം. പൂര്‍ണ്ണ രൂപത്തിലും പ്രത്യക്ഷപ്പെടാമെങ്കിലും അത് അപൂര്‍വ്വമാണ്.

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

3. കുട്ടികളും, മൃഗങ്ങളുമാണ് പ്രേതങ്ങളെ വേഗം കാണുക. ചില കുട്ടികള്‍ പ്രേതങ്ങളെ ഭാവനയിലെ സുഹൃത്തുക്കളായി സങ്കല്പിക്കും.

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

4. ഒരു മെഴുകുതിരി നീല നിറത്തില്‍ കത്തുകയോ, കാറ്റോ മറ്റ് വ്യക്തമായ കാരണങ്ങളോ ഇല്ലാതെ കെട്ടുപോവുകയോ ചെയ്താല്‍ അത് പ്രേതസാന്നിധ്യത്തിന്‍റെ വ്യക്തമായ സൂചനയാണ്.

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

5. പ്രേതങ്ങള്‍ സഹായവും ചെയ്യും. അവ തങ്ങള്‍ വസിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുക പോലും ചെയ്യും.

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

6. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രേതങ്ങളുടെ നിലനില്‍പ്പ് ശാസ്ത്രീയമായി അംഗീകരിച്ചിരുന്നു. ഊര്‍ജ്ജത്തെ നിര്‍മ്മിക്കാനോ ഇല്ലാതാക്കാനോ സാധിക്കില്ല, രൂപ മാറ്റം വരുത്താനോ സാധിക്കൂ. ഈ സാഹചര്യത്തില്‍ നമ്മള്‍ മരിച്ചു കഴിയുമ്പോള്‍ നമ്മിലുള്ള ഊര്‍ജ്ജത്തിന് എന്ത് സംഭവിക്കും? അത് പ്രേതമായി പ്രത്യക്ഷപ്പെടുമോ?

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

7. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന് മുമ്പ് തന്നെ പുരാതന ഈജിപ്തില്‍ ജീവിതത്തിന് ശേഷമുള്ള ജീവന്‍റെ മറ്റൊരു രൂപമായി പ്രേതങ്ങളെ കണ്ടിരുന്നു. ജീവന്‍റെ ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമായാണ് അവര്‍ മരണത്തെ കണ്ടിരുന്നത്.

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

8. വൈറ്റ് ഹൗസില്‍ പല പ്രേതങ്ങളും വസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അബിഗെയ്ല്‍ ആദംസ് കിഴക്ക് ഭാഗത്തേക്കുള്ള മൂറിയിലേക്ക് തന്‍റെ വസ്ത്രങ്ങള്‍ തൂക്കിയിടാറുണ്ടായിരുന്നിടത്തേക്ക് പോകുന്നതായി കണ്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

9. വുഡ്റോ വില്‍സണ്‍ പ്രസിഡണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ഭാര്യ ഡോളി മാഡിസണിന്‍റെ റോസ് ഉദ്യാനം പൊളിക്കാന്‍ ജോലിക്കാരോട് ആവശ്യപ്പെട്ടു. അപ്പോള്‍ മാഡിസണിന്‍റെ പ്രേതം പ്രത്യക്ഷപ്പെട്ടെന്നും പണിക്കാരെ ഭയപ്പെടുത്തിയെന്നും പറയപ്പെടുന്നു. ഈ ഉദ്യാനം വീണ്ടും രണ്ട് നൂറ്റാണ്ടുകളോളം നിലനിന്നു.

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

പ്രേതസാന്നിധ്യത്തിന്‍റെ തെളിവുകള്‍ !

10. അബ്രാഹം ലിങ്കണിന്‍റെ പ്രേതം വൈറ്റ് ഹൗസ് വിട്ട് ഒരിക്കലും പോയില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. 70 ല്‍ പരം വര്‍ഷങ്ങളില്‍ പ്രസിഡണ്ടുമാരും, അവരുടെ ഭാര്യമാരും, അതിഥികളും, വൈറ്റ് ഹൗസ് ജീവനക്കാരും ലിങ്കണെ കണ്ടതായോ, സാമീപ്യം അനുഭവിച്ചതായോ പറഞ്ഞിട്ടുണ്ട്. ലോകമഹായുദ്ധത്തെ തുടര്‍ന്ന് ദാരിദ്യം അനുഭവപ്പെട്ടിരുന്ന ഫ്രാങ്ക്ളിന്‍ ഡി. റൂസ്‍വെല്‍റ്റിന്‍റെ ഭരണകാലത്താണ് പ്രധാനമായും ലിങ്കനെ കണ്ടിരുന്നത്.

അക്കാലത്ത് വൈറ്റ് ഹൗസില്‍ അതിഥിയായി താമസിച്ച നെതര്‍ലണ്ടിലെ രാജ്ഞി വില്‍ഹെല്‍മിന ഒരു രാത്രിയില്‍ കിടപ്പ് മുറിയുടെ വാതിലില്‍ മുട്ടുന്നത് കേട്ട് എഴുന്നേറ്റു. വാതില്‍ തുറന്ന് നോക്കിയ അവര്‍ ഇടനാഴിയില്‍ നില്‍ക്കുന്ന ലിങ്കനെ കണ്ടത്രേ. അവര്‍ അതോടെ ബോധം കെട്ട് വീഴുകയും ബോധം വന്ന് നോക്കിയപ്പോള്‍ ലിങ്കണ്‍ അപ്രത്യക്ഷനായതായി കാണുകയും ചെയ്തു.

English summary

Fun Facts Around Ghosts And Spirits

Here are some of the fun facts about ghosts and spirits. Read more to know about this,
X
Desktop Bottom Promotion