For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അങ്കമാലിയിലെ ആ 'പ്രധാനമന്ത്രി'

|

ആയിരക്കണക്കിനു ഭക്തരുള്ള വ്യക്തിയാണ് രാധേമാ എന്ന ആള്‍ദൈവം. ദിവസവും അവരുടെ അനുഗ്രഹത്തിനായി നിരവധി പേരാണ് മുന്നില്‍ വന്നു നില്‍ക്കുന്നത്. വിവാദങ്ങളും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെല്ലാം നമുക്ക് ഒരു വശത്തേക്ക് മാറ്റി നിര്‍ത്താം. ഇത്രയുമായാല്‍ നമുക്ക് സമാധാനം

രാധേമായെ വിലയിരുത്താനോ വിമര്‍ശിക്കാനോ അവരുടെ ഗുണദോഷങ്ങളപ്പറ്റി വര്‍ണിക്കുന്നതിനോ അല്ല. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാര്‍ത്തകള്‍ നാം ദിവസവും കാണുന്നതാണ്‌. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചിന്തയാണ് ഇന്ന്. മടിയാണ് ഇവരുടെ രഹസ്യം

അധികാരം ആഗ്രഹിക്കാത്ത ആരാണുണ്ടാവുക. അത് ഇന്ത്യയുടെ പ്രധാനമന്ത്രി പദം തന്നെ ആയാലോ? എന്നാല്‍ രാധേമാ പ്രധാനമന്ത്രിയായാല്‍ ഇന്ത്യക്ക് ചില നേട്ടങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുമിച്ച്

ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുമിച്ച്

രാധേ മായുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷത്തുള്ളവരിലും ചിലര്‍ ഇവരുടെ ഭക്തരായതിനാല്‍ ഭരണപക്ഷ-പ്രതിപക്ഷ അടി ലോക്‌സഭയില്‍ പ്രതീക്ഷിക്കണ്ട.

 പ്രതിരോധസേന ശക്തം

പ്രതിരോധസേന ശക്തം

ഇവരുടെ മുഖത്തേക്ക് നോക്കിയാല്‍ തന്നെ അത് വ്യക്തം. കാരണം ബര്‍ലിന്‍ മതിലിനേക്കാള്‍ ശക്തമായിട്ടുള്ള മേക്കപ് അല്ലേ മുഖത്തിട്ടിരിക്കുന്നത്. അതുകൊണ്ട് പിന്നെ എത്ര ആക്രമണം വന്നാലും അതെല്ലാം മുഖം കൊണ്ട് നേരിട്ടോളും ഈ ദൈവം. മാത്രമല്ല പ്രതിരോധത്തിനായി കൂടുതല്‍ തുക നമ്മുടെ ബഡ്ജറ്റില്‍ വകയിരുത്തേണ്ടിയും വരില്ല.

 മോറല്‍ പോലീസിനെ ഭയക്കേണ്ട

മോറല്‍ പോലീസിനെ ഭയക്കേണ്ട

ഈ കാലത്ത് ഏറ്റവും ഭയക്കേണ്ടത് പോലീസിനേക്കാളും മോറല്‍ പോലീസിനെയാണ്. എന്നാല്‍ ഇവര്‍ അനുഗ്രഹം കൊടുക്കുന്ന രീതി അനുസരിച്ച് മോറല്‍ പോലീസിംഗിനൊന്നും ഒരു വിലയുമുണ്ടാവില്ല.

പ്രധാനമന്ത്രി ഡാന്‍സ് വരെ ചെയ്യും

പ്രധാനമന്ത്രി ഡാന്‍സ് വരെ ചെയ്യും

ഏതെങ്കിലും പ്രധാനമന്ത്രി ഡാന്‍സ് ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കറിവുണ്ടോ? എന്നാല്‍ ഇവരാണ് പ്രധാനമന്ത്രിയെങ്കില്‍ പിന്നെ രാജ്യം മൊത്തത്തില്‍ കുലുങ്ങും കാരണം ഇവരുടെ ഡാന്‍സ് തന്നെ.

തൊഴില്‍ രഹിതരുണ്ടാവില്ല

തൊഴില്‍ രഹിതരുണ്ടാവില്ല

രാധേ മാ എവിടെ എന്തു പരിപാടിക്കു പോയാലും കുറേ അംഗരക്ഷകന്മാര്‍ കൂടെയുണ്ടാവണം എന്നു നിര്‍ബന്ധാ. അതുകൊണ്ട് നമ്മുടെ രാജ്യത്തെ തൊഴില്‍ രഹിതര്‍ക്കെല്ലാം തൊഴില്‍ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇന്ത്യന്‍ 'സംസ്‌കാരം' ലോകം മുഴുവന്‍

ഇന്ത്യന്‍ 'സംസ്‌കാരം' ലോകം മുഴുവന്‍

ഇന്ത്യന്‍ സംസ്‌കാരം ലോകം മുഴുവന്‍ വ്യാപിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല ത്രിശൂലം പിടിച്ചിരിക്കുന്ന ഒരു പ്രധാനമന്ത്രിയെ നമുക്ക് വേറെ എവിടെയെങ്കിലും കാണാന്‍ കിട്ടുമോ?

കോഹിനൂര്‍ രത്‌നം തിരിച്ചു കിട്ടും

കോഹിനൂര്‍ രത്‌നം തിരിച്ചു കിട്ടും

ഇംഗ്ലണ്ടിലെ രാജ്ഞി നമ്മുടെ രാധേമായുടെ മുന്‍പില്‍ ഒന്നുമല്ല. കാരണം അത്രയേറെ ആഭരണങ്ങളാണ്‌ ഇവര്‍ ധരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വേറെ വഴിയില്ലാതെ രാജ്ഞി രത്‌നം തിരിച്ചു കൊടുക്കാനാണ് സാധ്യത.

ഇന്ത്യക്ക് പുതിയ പ്രതിജ്ഞ

ഇന്ത്യക്ക് പുതിയ പ്രതിജ്ഞ

ഇന്ത്യയ്ക്ക് പുതിയ ആപ്തവാക്യം വരെ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. അതായത് ഇന്ത്യക്കാര്‍ ശുദ്ധരും ഭക്തിയുള്ളവരുമായിരിക്കുമെന്ന്.

നമ്മളെല്ലാം തികച്ചും സ്വതന്ത്രര്‍

നമ്മളെല്ലാം തികച്ചും സ്വതന്ത്രര്‍

നമ്മളെല്ലാം തികച്ചും സ്വതന്ത്രരായിരിക്കും. നമുക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം ഇഷ്ടമുള്ളതെന്തും ചെയ്യാം. കാരണം പ്രധാനമന്ത്രി അങ്ങനെയൊക്കെ ആണല്ലോ.

ഇവരില്ലാത്ത മന്ത്രി സഭയോ?

ഇവരില്ലാത്ത മന്ത്രി സഭയോ?

എല്ലാ ആള്‍ദൈവങ്ങളേയും പോലെ രാധേമായ്ക്കും ഉണ്ടല്ലോ രണ്ട് അംഗ രക്ഷകര്‍ തല്ലി ബാബയും ഛോട്ടി മായും ഇവര്‍ രണ്ടും സെന്‍ട്രല്‍ ക്യാബിനറ്റിലെ പ്രധാന സ്ഥാനം വഹിക്കുന്ന രണ്ട് മന്ത്രിമാരായിരിക്കും.

Read more about: ഇന്ത്യ
English summary

10 Crazy Reasons Why Radhe Maa Is The Prime Minister India Needs

We Indians have shown a crazy amount of obsession for Radhe Maa. But all controversies aside, I think She has some amazing skills which make her prime leadership material.
Story first published: Monday, September 28, 2015, 12:05 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X