Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ടീച്ചര്‍ ജോലിയ്ക്കു നന്ന് സ്ത്രീകളോ??
സെപ്റ്റംബര്‍ 5, ലോക അധ്യാപക ദിനം.
മാതാപിതാഗുരു ദൈവം എന്നാണ് പ്രമാണം. അതായത്, ടീച്ചര്‍ക്ക് ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്നര്‍ത്ഥം. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ടീച്ചര്‍മാരുടെ പങ്ക് പ്രധാനവുമാണ്.
ടീച്ചര്‍ എന്നു പറയുമ്പോള്‍ സ്ത്രീകളുടെ രൂപം തന്നെയാണ് ഏറ്റവുമാദ്യം മനസില്‍ വരിക. സ്ത്രീകള്‍ക്ക് ഏറ്റവും പറ്റിയ ജോലി ടീച്ചറുടേതാണെന്നു പറയും. ടീച്ചറാകാന്‍ പുരുഷനേക്കാള്‍ കൂടുതല്‍ നല്ലത് സ്ത്രീകളാണെന്നും പറയും.
ടീച്ചര്‍ ജോലി സ്ത്രീകള്‍ക്കു ചേര്ന്നതാകാനുള്ള ചില കാരണങ്ങള്‍ നോക്കൂ,

ടീച്ചര്‍ ജോലിയ്ക്കു നന്ന് സ്ത്രീകളോ?
മറ്റു പ്രൊഫഷനുകള്‍ പോലെയല്ലാ, ടീച്ചര്‍ ജോലിയ്ക്ക് ഭാരം കുറയും. അവധി ദിനകള്‍ കൂടുതല്‍ ലഭിയ്ക്കും. വിവാഹിതയും അമ്മയുമാണെങ്കില്‍ വീട്ടിലെയും അമ്മയുടേയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ വലിയ ബുദ്ധിമുട്ടു വരില്ല.

ടീച്ചര്‍ ജോലിയ്ക്കു നന്ന് സ്ത്രീകളോ?
ടീച്ചറാകാന്‍ സ്ത്രീകള്‍ നല്ലതെന്നു പറയുന്നതില്‍ കാര്യമുണ്ട്. കാരണം അമ്മയുടെ മനസ് സ്ത്രീകള്‍ക്കാണ് കൂടുതലുള്ളത്. ഇത് കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കും.

ടീച്ചര്‍ ജോലിയ്ക്കു നന്ന് സ്ത്രീകളോ?
കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ കാര്യങ്ങളെല്ലാം ലേഡി ടീച്ചറോടായിരിയ്ക്കും കൂടുതല്‍ തുറന്നു പറയുക. സ്ത്രീ സംബന്ധണായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവര്‍ക്കു സാധിയ്ക്കും.

ടീച്ചര്‍ ജോലിയ്ക്കു നന്ന് സ്ത്രീകളോ?
സ്ത്രീകളാണെങ്കില്‍ കുട്ടികളെ നിയന്ത്രിയ്ക്കാന്‍ മിടുക്കു കൂടും. പ്രത്യേകിച്ച് അമ്മമാരായ ടീച്ചറെങ്കില്‍.

ടീച്ചര്‍ ജോലിയ്ക്കു നന്ന് സ്ത്രീകളോ?
ടീച്ചറോടുള്ള അത്ര മാനസിക അടുപ്പം മാഷിനോടുണ്ടാവുകയില്ല.

ടീച്ചര്‍ ജോലിയ്ക്കു നന്ന് സ്ത്രീകളോ?
അല്പം മുതിര്‍ന്ന പെണ്കുട്ടികളെങ്കില് അവരുടെ സുരക്ഷിതത്വത്തിന് മാതാപിതാക്കള്‍ക്കും കൂടുതല്‍ വിശ്വാസം ടീച്ചറോടായിരിയ്ക്കും. പ്രത്യേകിച്ച സ്കൂളുകളില്‍ പോലും പീഡനങ്ങള്‍ പതിവായ സാഹചര്യത്തില്‍.

ടീച്ചര്‍ ജോലിയ്ക്കു നന്ന് സ്ത്രീകളോ?
പുരുഷനേക്കാള്‍ ക്ഷമയോടെ കുട്ടികളുടെ കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സ്ത്രീകളായിരിയ്ക്കും കൂടുതല്‍ നല്ലത്.



Click it and Unblock the Notifications
