For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

|

ഇന്നത്തെ കാലത്ത് പുകവലിയ്ക്കുന്നവരില്‍ സ്ത്രീ, പുരുഷന്‍ എന്നീ വകഭേദങ്ങളൊന്നുമില്ല. എങ്കിലും പുകവലിയുടെ കാര്യത്തില്‍ സ്ത്രീ പുരുഷ ആനുപാതമെടുത്താല്‍ കൂടുതല്‍ പുകവലിയ്ക്കുന്നത് പുരുഷന്മാരാണെന്നു മനസിലാകം.

സ്ത്രീകള്‍ പുകവലിയ്ക്കുമെങ്കിലും എണ്ണത്തില്‍ പുരുഷന്മാര്‍ക്കൊപ്പമെത്തിയിട്ടില്ല. എണ്ണത്തില്‍ മാത്രമല്ല, പുകവലിയുടെ തോതിലും.

വിശപ്പുണ്ടാക്കും ചില കാര്യങ്ങള്‍വിശപ്പുണ്ടാക്കും ചില കാര്യങ്ങള്‍

പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുക വലിയ്ക്കുന്നത് എന്തു കൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ. രസകരമായ ചില കണ്ടുപിടിത്തങ്ങളിതാ,

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

ആദ്യത്തെ സിപിംള്‍ കാര്യം, ലോകത്ത് സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് കൂടുതല്‍. അപ്പോള്‍ പുകവലിയുടെ കാര്യത്തിനും ഇത് സാധാരണം.

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

പുരുഷന്മാര്‍ പലരും പുക വലിയ്ക്കുന്നത് ഒരു രസത്തിനും ചിലപ്പോള്‍ ബോറടി ഒഴിവാക്കാനുമാണ്. എന്നാല്‍ പുക വലിയ്ക്കുന്ന മിക്കവാറും സ്ത്രീകള്‍ സ്‌ട്രെസ് ഒഴിവാക്കാനും.

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

സ്‌ട്രെസ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ സ്ത്രീകളാണ്. പുക വലിയ്ക്കാതെയും സ്‌ട്രെസ് ഇവര്‍ താങ്ങും. എന്നാല്‍ പുരുഷന്മാര്‍ പൊതുവെ സ്‌ട്രെസ് താങ്ങാന്‍ കരുത്തു കുറഞ്ഞവരായതു കൊണ്ട് ഈ മാര്‍ഗം സ്വീകരിയ്ക്കും.

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

സൗന്ദര്യത്തെ പറ്റി കൂടുതല്‍ ബോധവതികളാണ് സ്ത്രീകള്‍. പുകവലി ആരോഗ്യത്തെ മാത്രമല്ല, സൗന്ദര്യത്തെയും ബാധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതും ഒരു കാരണമാണ്.

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

പുകവലിയ്ക്കുന്ന പുരുഷന്മാരെ സമൂഹം അത്ര ചീത്തക്കണ്ണു കൊണ്ടല്ല നോക്കുന്നത്. ആണായാല്‍... എന്നൊരു മട്ടുമുണ്ട്. എ്ന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ അവള്‍ തീരെ കൊള്ളരുതാത്തവളും കുടുംബത്തില്‍ പിറക്കാത്തവളുമെല്ലാമാകും.

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

അമ്മയെന്ന ഒരു വാക്കും പുകവലിയില്‍ നിന്ന് സ്ത്രീകളെ തടയുന്ന ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിയ്ക്കുമെന്നതു തന്നെ കാരണം.

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?

ആരോഗ്യത്തെ പറ്റി കൂടുതല്‍ ബോധവതികളാണ് സ്ത്രീകള്‍. ഇതുകൊണ്ടുതന്നെ കരുതലും കൂടും. സ്ത്രീകള്‍ പുകവലിയ്ക്കാത്തതിന്റെ ഒരു കാരണം ഇതും കൂടിയാണ്.

English summary

Why Men Smoke More Than Women

Smoking and gender issues are not related in any way. However, it may be interesting to find out why men smoke more than women.
X
Desktop Bottom Promotion