Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഉരുളക്കിഴങ്ങു പ്രണയത്തിനു പുറകില്‍
ഇന്ത്യാക്കാരുടെ ഒരു പ്രധാന ഭക്ഷണവസ്തുവാണ് ഉരുളക്കിഴങ്ങ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രുചികളും പാചകരീതികളും പാചകത്തിനുപയോഗിയ്ക്കുന്ന ചേരുവകളുമൊക്കെ വ്യത്യസ്തമാണെങ്കിലും ഉരുളക്കിഴങ്ങിന്റെ കാര്യത്തില്‍ എല്ലാവും സമാന ചിന്താഗതിക്കാരാണെന്നു പറയാം.
ഉരുളക്കിഴങ്ങിനോടുള്ള ഇഷ്ടം തന്നെയാണ് ഇന്ത്യന്‍ അടുക്കളയില്‍ ഇതിന് പ്രധാന സ്ഥാനം നേടിക്കൊടുത്തത്. ഉരുളക്കിഴങ്ങ് ഇന്ത്യന്‍ അടുക്കളകളുടേയും ഇന്ത്യാക്കാരുടേയും പ്രിയഭക്ഷ്യ വിഭവമാകാന്‍ കാരണങ്ങള്‍ വേറെയുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,
ഇത് എളുപ്പത്തില്‍ പാകം ചെയ്യാം. ഇത ഒരു പ്രധാന കാര്യമാണ്.

പാവപ്പെട്ടവരുടെ പച്ചക്കറി
അധികം വിലയില്ലാത്ത ഒരു ഭക്ഷ്യവിഭവമാണിത്. പാവപ്പെട്ടവരുടെ പച്ചക്കറികളില്‍ ഒരു പ്രധാനി.

എളുപ്പത്തില്‍ പാകം ചെയ്യാം
ഇത് എളുപ്പത്തില്‍ പാകം ചെയ്യാം. ഇത ഒരു പ്രധാന കാര്യമാണ്.

വ്യത്യസ്തമായ വിഭവങ്ങള്‍
പലതരം വ്യത്യസ്തമായ വിഭവങ്ങള്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ചുണ്ടാക്കാം.

രുചി
ഇത് രുചികരമായൊരു ഭക്ഷണവസ്തുവും കൂടിയാണ്.

കുട്ടികള്‍ക്ക്
കുട്ടികള്‍ക്ക് പ്രിയങ്കമായൊരു ഭക്ഷണവസ്തു കൂടിയാണിത്. പ്രത്യേകിച്ച് പൊട്ടെറ്റോ വറുത്തത്.

ഊര്‍ജം
ഇവ ആരോഗ്യകരവുമാണ്. ഇത് ഊര്‍ജം പ്രദാനം ചെയ്യുന്നു.

ചോറ്, ചപ്പാത്തി
ഇന്ത്യാക്കാരുടെ പ്രധാന ഭക്ഷണങ്ങളായ ചോറ്, ചപ്പാത്തി എന്നീ രണ്ടിനങ്ങള്ക്കുമൊപ്പം ഉപയോഗിയ്ക്കാവുന്ന അപൂര്‍വം ഭക്ഷണസാധനങ്ങളിലൊന്നാണിത്.



Click it and Unblock the Notifications
