Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ സ്ഥാനമെന്നു പറയുമ്പോഴും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഈ തുല്യത പല കാര്യങ്ങളിലും ലഭിച്ചിട്ടില്ലെന്നു തന്നെ പറയാം. മാത്രമല്ല, ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടവുമാണ്.
സ്ത്രീയായി ഇന്ത്യയില്‍ ജീവിയ്ക്കുന്നത് അല്പം ദുരിതം പിടിച്ച കാര്യമാണെന്നു തന്നെ പറയേണ്ടി വരും. ഇതിന് ബലം നല്കുന്ന ചില കാര്യങ്ങളുമുണ്ട്.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
ബലാത്സംഗം തുടര്‍ക്കഥയാകുന്ന നാടാണിത്. എന്നാല്‍ ഇത് സ്ത്രീയുടെ കുറ്റമാണെന്ന മട്ടിലാണ് മിക്കവാറും പേര് പെരുമാറുക.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
സ്ത്രീധനം എന്ന സമ്പ്രദായം ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യകള്‍ പെരുകാനുള്ള മറ്റൊരു കാരണമാണ.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
വിവാഹം സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരുപാടു മാമൂലുകളും നിബന്ധനകളും നിറഞ്ഞ ഒന്നായി ഇന്ത്യയില്‍ മാറുന്നു.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
ഇരുണ്ട നിറത്തോടെയുള്ളവരാണ് ഇന്ത്യക്കാരെങ്കിലും വെളുത്ത വധുവെന്ന സ്വപ്നം ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ നില നില്ക്കുന്ന ഒന്നാണ്.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
സ്ത്രീ എപ്പോഴും ആരുടെയെങ്കിലും തണലിലോ തുണയിലോ നില്‍ക്കണമെന്ന ചിന്താഗതിയും ഇന്ത്യന്‍ സമൂഹത്തിലുണ്ട്.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
ചില സമുദായങ്ങള്ക്കിടയിലെങ്കിലും ശരീരം മുഴുവന്‍ മറച്ചു നടക്കുന്നതാണ് സ്ത്രീയ്ക്കു ചേര്‍ന്നതെന്ന വിശ്വാസവുമുണ്ട്.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടികള്‍ക്ക് പല വിലക്കുകയും നേരിടേണ്ടി വരുന്ന ഒന്നാണ് ഇന്ത്യ.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
സ്ത്രീയെപ്പോഴും പുരുഷന്റെ സ്വത്താണെന്ന ചിന്താഗതിയും ചില ഇന്ത്യക്കാര്ക്കെങ്കിലുമുണ്ട്.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീയ്ക്ക് പലപ്പോഴും അവളുടേതായ തീരൂമാനങ്ങള്‍ എടുക്കാനോ നടപ്പാക്കുവാനോ അനുവദനീയമല്ല.

ഇന്ത്യന്‍ സ്ത്രീകളുടെ കടമ്പകള്‍
പെണ്ണാണെങ്കില്‍ ഇന്നതായിരിയ്ക്കണമെന്ന ചിന്താഗതിയാണ് ഇന്ത്യന്‍ സമൂഹത്തിന് പലപ്പോഴുമുള്ളത്.



Click it and Unblock the Notifications
