Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഓവുലേഷന് സമയത്തെ സ്ത്രീ ചിന്തകള്‍
ഓവുലേഷന് സ്ത്രീ ശരീരത്തില്‍ നടക്കുന്ന പ്രത്യുല്പാദന സംബന്ധമായ ഒരു ശാരീരിക പ്രക്രിയയാണ്. കൃത്യമായ, അതായത് 28-30 ദിവസത്തെ ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീയില്‍ മാസമുറയുടെ 14-ാമത്തെ ദിവസമാണ് ഇത് നടക്കുക.
ഓവുലേഷന് സ്ത്രീ ശരീരത്തില്‍ മാത്രമല്ല, മാനസിക നിലയിലും വ്യത്യാസങ്ങളുണ്ടാക്കുന്നുണ്ട്.
സാധാരണ ഗതിയില്‍ സ്ത്രീകളില്‍ ഓവുലേഷന് സമയത്തുണ്ടാകുന്ന ചില ചിന്തകളും വിചാരങ്ങളുമെന്തെന്നറിയൂ,, ഇവരുടെ സ്വാഭാവത്തിലുണ്ടാകുന്ന ചില മാറ്റങ്ങളറിയൂ,

സൗന്ദര്യവതി
ഓവുലേഷന് സമയത്ത് താന്‍ കൂടുതല്‍ സൗന്ദര്യവതിയാണെന്നു സ്ത്രീകള്‍ക്കു തോന്നും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇത്തരം തോന്നലിനു കാരണവും.

ദേഷ്യം
ചില സ്ത്രീകള്‍ക്ക് ഈ സമയത്ത് ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. ഇതിനും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് കാരണം.

അസ്വസ്ഥരായിരിയ്ക്കും
ചില സ്ത്രീകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ അസ്വസ്ഥരായിരിയ്ക്കും. ചെറിയ കാര്യങ്ങള്‍ മതി, ഇവര്‍ അലോസരപ്പെടാന്‍.

കുട്ടി
കുട്ടികളോട് ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ താല്പര്യവും സ്നേഹവുമെല്ലാം തോന്നുന്നത് സാധാരണമാണ്.

സെക്സ് മൂഡ്
ഓവുലേഷന് സമയത്ത് സ്ത്രീകളില്‍ സെക്സ് മൂഡ് കൂടുതലായിരിയ്ക്കും. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്.

ഡിപ്രഷന്
ചില സ്ത്രീകള്‍ക്കാവട്ടെ, ഓവുലേഷന് സമയത്ത് ഡിപ്രഷന് തോന്നുന്നത് സാധാരണം.



Click it and Unblock the Notifications
