Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
വരൂ, സന്തോഷം നിങ്ങളെ തേടിയെത്തും.
എന്തൊക്കെയുണ്ടെങ്കിലും സന്തോഷമില്ലാത്ത ജീവിതമാണ് പലരുടേയും. എപ്പോഴും മുഖം വീര്‍പ്പിച്ച്, പരാതികള്‍ പറഞ്ഞ്, ചിരിക്കാന്‍ കൂടി മറന്നു പോയി, ടെന്‍ഷനടിച്ച്.
ഇത്തരം സ്വഭാവം മാറ്റി സന്തോഷകരമായ ഒരു ജീവിതം നിങ്ങള്‍ക്കും സ്വന്തമാക്കണമെന്നുണ്ടോ, ഇതിനു സഹായിക്കുന്ന ചില സിപിംള്‍ വഴികളിതാ,

യാഥാര്‍ത്ഥ്യമല്ലേ നടക്കാതുള്ളൂ. സ്വപ്നം കാണുന്നതില്‍ തെറ്റില്ലല്ലോ. ദിവാസ്വപ്നങ്ങള്‍ കാണുക. സ്പ്നങ്ങള്‍ ഉപേക്ഷിയ്ക്കാതിരിയ്ക്കുക.

ഒരേ ദിനചര്യ മനസിനെ മടുപ്പിയ്ക്കും. പുതിയ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക. ഉണര്‍വു ലഭിയ്ക്കും.

ജീവിതം, ലോകം നിങ്ങള്‍ക്കെന്തു നല്കി എന്നതല്ല, നിങ്ങള്‍ തിരിച്ചെന്തു നല്കിയെന്നതും പ്രസക്തമാണ്. മറ്റുള്ളവരെ സഹായിക്കുക, പൊതുസമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുക. നിങ്ങളറിയാതെ നിങ്ങളില്‍ സന്തോഷം വന്നുചേരും.

അവനവനായി സമയം കണ്ടെത്തണം. അവനവന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. ഇല്ലെങ്കില്‍ സന്തോഷം ലഭിയ്ക്കില്ല.

ഹൃദയം തുറന്നു ചിരിയ്ക്കുക. ഇല്ലെങ്കില്‍ സന്തോഷിയ്ക്കാനാവില്ല. ചിരി നിങ്ങളില്‍ സന്തോഷം നിറയ്ക്കും.

പൊസറ്റീവ് എനര്‍ജിയോടെ, ശുഭാപ്തി വിശ്വാസത്തോടെ ദിവസം തുടങ്ങുക. ഇത് നിങ്ങള്‍ക്ക് നല്ലൊരു ദിവസം നല്‍കും.

ദേഷ്യം നിയന്ത്രിയ്ക്കുക. ദേഷ്യപ്പെടുന്നത് നിങ്ങളുടെ മാത്രമല്ല, മറ്റുള്ളവരുടേയും സന്തോഷം കെടുത്തും.

പുഞ്ചിരിച്ച മുഖം നിങ്ങള്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും സന്തോഷം നല്‍കും. ചിരി സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നതിനുള്ള ഒരു വഴിയാണിത്.

നിങ്ങളുടെ മനസിനെ നിങ്ങള്‍ തന്നെ എപ്പോഴും ആത്മവിശ്വാസവും ഊര്‍ജവും നല്‍കുക. സാധിയ്ക്കുമെന്നു മനസിനെ പറഞ്ഞു വിശ്വസിപ്പിയ്ക്കുക.



Click it and Unblock the Notifications

