Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വെള്ളമടിച്ചാല് കോപ്രായങ്ങള് പലവിധം
മദ്യപാനം ചിലരെ സന്തോഷിപ്പിയ്ക്കും, ചിലരെ വിഷമിപ്പിയ്ക്കും, ചിലര്ക്ക് ദേഷ്യം വരും, അപൂര്വം ചിലരെ ശാന്തരുമാക്കും.
മദ്യപന്മാരുടെ ചേഷ്ടകള് കണ്ടിരിയ്ക്കാന് ചിലപ്പോള് രസമാണ്. ചിലപ്പോള് വെറുപ്പും തോന്നും.
മദ്യപിച്ചു കഴിഞ്ഞാല് പല തരത്തില് പെരുമാറുന്നവരെ കാണൂ, ബാറില് മാത്രമല്ല, പാര്ട്ടികളിലും ഇത്തരത്തിലുള്ളവരെ കാണാം.

വെള്ളമടിച്ചു കിറുങ്ങിയാല്....
മദ്യപിച്ചാല് കരയുന്നവര് അപൂര്വ കാഴ്ചയല്ല.

വെള്ളമടിച്ചു കിറുങ്ങിയാല്....
സുഹൃത്തുക്കളോടുള്ള സ്നേഹം കൂടും

വെള്ളമടിച്ചു കിറുങ്ങിയാല്....
വാളു വയ്ക്കാന് ക്ലോസറ്റും ഉപയോഗിയ്ക്കാം.

വെള്ളമടിച്ചു കിറുങ്ങിയാല്....
മദ്യപിച്ചാല് വികാരഭരിതരാകുന്നവരുമുണ്ട്.

വെള്ളമടിച്ചു കിറുങ്ങിയാല്....
ഇതൊരു മദ്യപാന കൂട്ടായ്മ.

വെള്ളമടിച്ചു കിറുങ്ങിയാല്....
ഒന്നിനു പുറകെ ഒന്ന്

വെള്ളമടിച്ചു കിറുങ്ങിയാല്....
ഇതു വേറൊരു ഗോഷ്ടി.

വെള്ളമടിച്ചു കിറുങ്ങിയാല്....
മദ്യപിയ്ക്കുമ്പോള് തൊട്ടു കൂട്ടാനും മൊബൈല് മതി.

വെള്ളമടിച്ചു കിറുങ്ങിയാല്....
ഇതും ഒരു സാധാരണ കാഴ്ച.

വെള്ളമടിച്ചു കിറുങ്ങിയാല്....
മറ്റുള്ളവര്ക്കും അലോസരമുണ്ടാക്കുന്നവര്.

വെള്ളമടിച്ചു കിറുങ്ങിയാല്....
മദ്യപാനം ഉറക്കത്തിനു ഗുണകരം.

വെള്ളമടിച്ചു കിറുങ്ങിയാല്....
ഇത്തരം കാഴ്ചകള് ഇന്ത്യയില് അത്ര കാണില്ല.

വെള്ളമടിച്ചു കിറുങ്ങിയാല്....
മദ്യപിച്ച് വെറുതെ ചിരിയ്ക്കുന്നവരുമുണ്ട്.



Click it and Unblock the Notifications
