Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിശപ്പുണ്ടാക്കും ചില കാര്യങ്ങള്‍
വിശപ്പ് ആര്‍ക്കും തോന്നാവുന്ന ഒരു സ്വാഭാവിക കാര്യം മാത്രം. വിശപ്പുണ്ടാകുന്ന സാധാരണയായി ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുമ്പോഴാണ്. സാധാരണയുള്ള ഭക്ഷണസമയം തെറ്റുമ്പോഴാണ്. അല്ലെങ്കില്‍ കഴിച്ച ഭക്ഷണത്തിന്റെ അളവ് കുറയുമ്പോഴാണ്.
ഇതല്ലാതെയും ചിലപ്പോള്‍ വിശപ്പനുഭവപ്പെടാം. ചിലപ്പോള്‍ ഭക്ഷണം കഴിച്ച ഉടന്‍ തന്നെയും ഇത് അനുഭവപ്പെടാം. ഇതിന് കാരണമാകുന്ന ചിലതിനെക്കുറിച്ചറിയൂ,

ഗന്ധം
നല്ല ഭക്ഷണത്തിന്റെ ഗന്ധം വിശപ്പു തോന്നാനുള്ള ഒരു കാരണമാണ്.

സോഡ
സോഡയും ഇത്തരത്തിലുള്ള പാനീയങ്ങളും വിശപ്പു വര്‍ദ്ധിപ്പിയ്ക്കും.

മറ്റുള്ളവര്‍ കഴിയ്ക്കുമ്പോള്‍
മറ്റുള്ളവര്‍ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കുന്നതു കാണുമ്പോഴും വിശപ്പു തോന്നാം.

കാന്‍ ഫുഡുകള്‍
കാന്‍ ഫുഡുകള്‍ വിശപ്പു തോന്നിപ്പിയ്ക്കും. ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന കെമിക്കലുകളാണ് ഇതിന് കാരണം.

ചുവപ്പ്
ചുവന്ന നിറത്തിന് വിശപ്പു കൂട്ടാനുള്ള കഴിവുണ്ടെന്നാണ് ചൈനീസ് ഫാങ്ഷുയി പറയുന്നത്. ഇതുകൊണ്ടാണ് ചൈനീസ് റെസ്റ്റോറന്റുകളില്‍ ചുവന്ന പെയിന്റ് ഉപയോഗിയ്കുന്നതും.

മദ്യം
വിശപ്പു കൂട്ടുന്ന മറ്റൊന്നാണ് മദ്യം.

പ്രാതല്‍
പ്രാതല്‍ കഴിയ്ക്കാത്തത് വിശപ്പു തോന്നിപ്പിയ്ക്കുന്ന മറ്റൊരു കാരണമാണ്.

ടെന്‍ഷന്‍, സ്ട്രെസ്
ടെന്‍ഷന്‍, സ്ട്രെസ് എന്നിവ ചിലര്‍ക്ക് കൂടുതല്‍ വിശപ്പു തോന്നിപ്പിയ്ക്കും.

ബോറടിയ്ക്കുമ്പോള്‍
ബോറടിയ്ക്കുമ്പോള്‍ വിശപ്പു തോന്നുന്നവരുമുണ്ട്.

പ്രമേഹം
പ്രമേഹം വിശപ്പു വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകമാണ്.

ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തത്
ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തത് വിശപ്പു കൂട്ടുന്ന മറ്റൊരു കാര്യമാണ്.

ടിവി
ടിവി കാണുമ്പോള്‍ ചിലര്‍ക്ക് വിശക്കും



Click it and Unblock the Notifications
