Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
ഗോസിപ്പ്, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പരദൂഷണം പൊതുവെ സ്ത്രീകളുടെ തലയില്‍ ചുമത്തപ്പെടുന്ന കുറ്റമാണ്. എന്നാല്‍ പുരുഷന്മാരിലും പരദൂഷണം പറയുന്നവര്‍ കുറവല്ലെന്നതാണ് സത്യം,.
സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്ക്കാണെങ്കിലും പരദൂഷണം പറയുന്നതില്‍ ചില പൊതുസ്വാഭാവങ്ങള് കാണും.
പൊതുവെ പുരുഷന്മാര് എന്തിനെയൊക്കെക്കുറിച്ചാണ് ഗോസിപ്പ് പറയുകയെന്നറിയൂ, ഇതില്‍ നല്ലതും ചീത്തയുമെല്ലാം പെടും.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
സ്ത്രീകള്‍ പുരുഷന്മാരുടെ ഗോസിപ്പിന്റെ ഒരു ഇരയാണ്. സ്ത്രീയുടെ സൗന്ദര്യം, ശരീരം, സ്വഭാവം തുടങ്ങിയയെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പുരുഷന്മാരുടെ, പ്രത്യേകിച്ച് ബാച്ചിലേഴ്സിന്റെ പൊതുസ്വഭാവമാണെന്നു പറയാം.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
ഗാഡ്ജറ്റുകള്‍ പുരുഷഗോസിപ്പുകളില് പ്രധാനമാണ്. ഇവയുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ഇവരുടെ വര്‍ത്തമാനത്തില്‍ വരും.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
ഭാവിപരിപാടികള്‍ ഇവരുടെ ഗോസിപ്പുകളില്‍ പെടുന്ന മറ്റൊരു കാര്യമാണ്.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
വിവാഹം, വിവാഹം കഴിഞ്ഞാലുണ്ടാകാന് പോകുന്ന പുലിവാലുകള് തമാശയായെങ്കിലും ബാച്ചിലര്‍ ബോയ്സിന്റെ ഗോസിപ്പുകളില്‍ വരുന്ന മറ്റൊരു വിഷയമാണ.്

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
ഓഫീസ് പ്രശ്നങ്ങളും ഓഫീസ് കാര്യങ്ങളുമെല്ലാം മറ്റൊരു വിഷയം.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
വിവാഹിതരെങ്കില്‍ ഭാര്യമാരും കുട്ടികളും ഇവരുടെ ഗോസിപ്പ് വിഷയങ്ങള്‍ തന്നെ.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
സിനിമകളാണ് ഇവര്‍ക്കു താല്പര്യമുള്ള മറ്റൊരു വിഷയം.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
സ്പോര്‍ട്സ് ഇവരുടെ ഗോസിപ്പുകളിലെ ഒരു പ്രധാന വിഷയമാണ്.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
വാട്സ്അപ്, ഫേസ്ബുക്ക് തുടങ്ങിയയെല്ലാം ഇവരുടെ ഗോസിപ്പുകളില്‍ പെടുന്നു.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
പ്രണയങ്ങള്‍, പ്രണയബന്ധങ്ങള്‍ എന്നിവയെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്യും.

ആണുങ്ങളുടെ ഗോസിപ് വിഷയങ്ങള്‍
സെക്സ് ഇവരുടെ താല്പര്യങ്ങളില് വരുന്ന മറ്റൊന്നാണ്. സ്ത്രീകളേക്കാള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പുരുഷന്മാരാണ്. ദക്ഷിണേന്ത്യക്കാരെ കുറിച്ചുള്ള വിചിത്രമായ കാര്യങ്ങള്‍



Click it and Unblock the Notifications
